Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തകരാറിലായ ബസില്‍ നിന്നും യാത്രക്കാരെ ഇറക്കി വിട്ടതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 09:13 pm IST
in Alappuzha

മാന്നാര്‍: ഗ്ലാസ് ഇളകിയതിനെ തുടര്‍ന്ന് യാത്രാമധ്യേ വഴിയില്‍ ഓട്ടം നിലച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രക്കാരെ കളവ് പറഞ്ഞ് ഇറക്കിവിട്ടതായി പരാതി. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ജെഎന്‍ 596 ജന്റം ബസിലെ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്നാണ് യാത്രക്കാരെ പറ്റിച്ചത്.

ചെങ്ങന്നൂരില്‍ നിന്നും പുലിയൂര്‍ ബുധനൂര്‍ വഴി ആലപ്പുഴയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഈ ബസ് ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 3.30ന് ബുധനൂര്‍ തോപ്പില്‍ പെരിങ്ങാട്ട് ചന്ത ജംഗ്ഷനില്‍ വെച്ചാണ് ഓട്ടം നിര്‍ത്തിയത്. ഇവിടെ നിര്‍ത്തിയ ശേഷം മുന്‍പോട്ട് പോകുമ്പോള്‍ ഇവിടെ റോഡില്‍ നിന്നിരുന്ന നാട്ടുകാരനാണ് മുന്‍വശത്തെ ഗ്ലാസ് ഇളകിയതായി ചൂണ്ടിക്കാട്ടിയത്.

ഇതേ തുടര്‍ന്ന് കണ്ടക്ടറും ഡ്രൈവറും കൂടി ഇതു വഴി വന്ന സ്വകാര്യ ബസില്‍ യാത്രക്കാരെ കയറി വിട്ടു. ടിക്കറ്റെടുത്തവര്‍ ആരും തന്നെ രണ്ടാമത് പണം കൊടുത്ത് യാത്ര ചെയ്യേണ്ട ആവശ്യമില്ലെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു. ഈ റൂട്ടില്‍ കെ.എസ്.ആര്‍ ടി സി ബസുകള്‍ വേറെയില്ല എന്നതിനാല്‍ ആളുകള്‍ ഇത് വിശ്വാസത്തിലെടുത്തു.

എന്നാല്‍ സ്വകാര്യ ബസില്‍ ഇക്കാര്യം ആവര്‍ത്തിച്ചപ്പോള്‍ കണ്ടക്ടര്‍ അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ല. സ്വകാര്യ ബസ് കേടാക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് റീഫണ്ട് ചെയ്തു വാങ്ങുവാന്‍ കാണിക്കുന്ന വ്യഗ്രത ഇവിടെ എത്താണ് കാട്ടാത്തതെന്നും ഇതില്‍ സഞ്ചരിക്കണമെങ്കില്‍ ടിക്കറ്റ് എടുക്കണമെന്ന ആവശ്യപ്പെട്ടു.

ഇത്തരത്തില്‍ വനിതകളടക്കം ഇരുപതോളം പേര്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥ ഉണ്ടായി. പലരുടെയും കൈവശം ഇതിനാവശ്യമായ പൈസ ഇല്ലാത്തെ വലഞ്ഞു. പരിചയക്കാരോട് വാങ്ങിയാണ് ചിലര്‍ ടിക്കറ്റെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

പുതിയ വാര്‍ത്തകള്‍

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.