Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചികിത്സ തേടി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 07:39 pm IST
in Alappuzha

ചേര്‍ത്തല: നാല് ഗൈനക്കോളജിസറ്റുമാരുള്ള ആശുപത്രിയില്‍ പ്രസവാവശ്യത്തിന് സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ചേര്‍ത്തലക്കാര്‍. ദേശീയ അംഗീകാരമുള്ള ഗവ. താലൂക്ക് ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ തമ്മില്‍ തല്ലുമൂലം രോഗികള്‍ ദുരിതത്തിലാകുന്നത്.

ആശുപത്രി പ്രവര്‍ത്തനം കുത്തഴിഞ്ഞിട്ടും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയോ നഗരസഭ അധികൃതരോ അറിഞ്ഞ മട്ടില്ല. ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന എന്‍എബിഎച്ചിന്റെ അംഗീകാരമുള്ള ആതുരാലയത്തിലെ ചികിത്സാപിഴവുകള്‍ സംബന്ധിച്ച് പരാതികള്‍ ഉയരുന്നത് പതിവായി. നാലു പേര്‍ ജോലിചെയ്യുന്നുെന്നാണ് അധികൃതരുടെ ഭാഷ്യമെങ്കിലും നിലവില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനമേ ലഭിക്കുന്നുള്ളു.

അടുത്തിടെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ നിന്ന് സ്ഥലം മാറി പോയിരുന്നു. ഇവര്‍ക്ക് പകരമെത്തിയവര്‍ ചാര്‍ജ്ജെടുക്കാത്തതും, ഡോക്ടര്‍മാരില്‍ ഒരാള്‍ പൂര്‍ണസമയം രോഗികളെ പരിചരിക്കുന്നതില്‍ വിമുഖത കാട്ടുന്നതുമാണ് ഈ സ്ഥിതിക്ക് കാരണമെന്നാണ് രോഗികളുടെ പരാതി. ഇതുമൂലം ഗര്‍ഭിണികള്‍ക്കു ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഒരു ഡോക്ടര്‍ പരിശോധിക്കുന്ന രോഗിയെ മറ്റൊരാള്‍ നോക്കില്ലെന്നാണ് ആശുപത്രിയിലെ നിയമം. ഇത്തരത്തിലുായ തര്‍ക്കമാണ് ഒരു മാസം മുന്‍പ് ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനിടയാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

യുവതി ആശുപത്രിയിലെത്തിയപ്പോള്‍ പതിവായി കാണുന്ന ഡോക്ടറിനു പകരം മറ്റൊരാളാണ് ഡ്യൂട്ടിയിലുായിരുന്നത്. ഇയാള്‍ യുവതിയെ ചികിത്സിക്കുന്നതില്‍ വിമുഖത കാട്ടിയെന്നാണ് ബന്ധുക്കളുടെ പരാതി.

ആശുപത്രിയില്‍ നിന്ന് സ്ഥലം മാറിപോയ വനിതാ ഡോക്ടര്‍മാര്‍ പരിചരിച്ചിരുന്ന ഗര്‍ഭിണികളെ നോക്കുവാന്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ തയാറാകുന്നില്ലെന്നും ഇതുമൂലം തുടര്‍ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേ സ്ഥിതിയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അവശ നിലയില്‍ എത്തിയ ഗര്‍ഭിണിയെ പരിചരിക്കാന്‍ ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തയാറായില്ലത്രേ.

തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്ത് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ പണയം വെച്ചുള്ള ഡോക്ടര്‍മാരുടെ ചേരിപ്പോരുകള്‍ ജനങ്ങളെ ആശങ്കയിലാഴ്‌ത്തുകയാണ്. നിര്‍ധനരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കാനിരിക്കേ ആശുപത്രിയില്‍ നിന്നും സ്ഥലം മാറിപോയ വനിതാ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് മടങ്ങിയെത്തി കസേര ഉറപ്പിക്കുന്നതിനായാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് പ്രമുഖ ഗൈനക്കോളജി ഡോക്ടറുടെ അഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

India

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

Entertainment

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

Music

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

New Release

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.