Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുരുക്കഴിയാതെ കോട്ടയം നഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 09:58 pm IST
inKottayam

കോട്ടയം: ഗതാഗതക്കുരുക്കഴിയാതെ കോട്ടയം നഗരം. പ്രവര്‍ത്തിദിനങ്ങളില്‍ രാവിലെയും വൈകിട്ടും നഗരം വീര്‍പ്പുമുട്ടിയ സ്ഥിതിയിലാണ്. ഗതാഗതടസം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്‌കൂളില്‍ എത്തുവാന്‍ സാധിക്കുന്നില്ല. ഉദ്യോഗസ്ഥരെയും അടിയന്തിര സേവനങ്ങളേയും യാത്രക്കാരെയും ഗതാഗതക്കുരുക്ക് സാരമായി ബാധിക്കുന്നു.നഗരത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കാരങ്ങളെല്ലാംതന്നെ പാളി. അശാസ്ത്രീയമായി പണിതറോഡുകളെല്ലാം മഴക്കാലമെത്തിയതോടെ തകര്‍ന്നു തുടങ്ങിയിരിക്കുന്നു. ദിനംപ്രതി വാഹനാപകടങ്ങളും കൂടിയിരിക്കുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. നഗരത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ വീതിക്കുറവും ഗതാഗതക്കുരുക്കിന് കാരണമാണ്. വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവും എന്നും നഗരത്തിന് തലവേദനയാണ്.

പലറോഡുകള്‍ക്കും വേണ്ടത്ര നടപ്പാതയില്ലാത്തത് കാല്‍നടയാത്രക്കാരെപ്പോലും വലയ്‌ക്കുന്നു. വൃദ്ധരായ യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വികസനത്തിന്റെ പേരില്‍ നഗരമദ്ധ്യത്തിലെ റൗണ്ടാന നീക്കം ചെയ്തതും ഇന്ന് തിരിച്ചടിയായിരിക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങളും യാത്രക്കാരും തിരിയുന്നത് ഈ റൗണ്ടാനയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനഘട്ട വികസനത്തിന്റെ ഭാഗമായി കോട്ടയത്തിന് ലഭിച്ച ആകാശ നടപ്പാതയ്‌ക്കാണ് റൗണ്ടാന പൊളിച്ചത്. എന്നാല്‍ ഇന്നിപ്പോള്‍ നടപ്പാത നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചനിലയിലാണ്. നഗരസഭാ കെട്ടിടത്തിന് മൂക്കിന് താഴെ നടക്കുന്ന ഈ വിരോധാഭാസം കണ്ടില്ലെന്ന മട്ടിലാണ് അധികൃതരുടെ പ്രവര്‍ത്തനം.

നിയമങ്ങള്‍ പാലിക്കാതെ റോഡിനിരുവശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പതിവായിരിക്കുന്നു. ആവശ്യത്തിന് ട്രാഫിക് സിഗ്നലുകള്‍ ഇല്ലെന്നതാണ് സത്യം. ഈ സിഗ്നലുകളില്‍ പലതും കേടായിട്ട് മാസങ്ങള്‍ കഴിഞ്ഞു. പലപ്പോഴും ഗതാഗതം നിയന്ത്രിക്കാന്‍ ആശ്യത്തിന്‌പോലീസുമുണ്ടാവാറില്ല. ഇതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സമൂഹത്തില്‍നിന്നുയരുന്നത്. എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image
Kerala

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.