Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പ്ലസ് വണ്‍ പ്രവേശനം; കാല്‍ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2016, 01:19 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: പ്ലസ് വണ്ണിന് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചെന്ന് അവകാശപ്പെടുമ്പോഴും കാല്‍ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ സീറ്റുകിട്ടാതെ ബുദ്ധിമുട്ടുന്നു. ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവരില്‍ മിക്കവരും. പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്‌മെന്റ് പുറത്തുവന്നപ്പോള്‍ ജില്ലയിലെ 79,506 അപേക്ഷകരില്‍ 32,073 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായി വെറും 7,685 മെറിറ്റ് സീറ്റുകളാണ് ബാക്കിയുളളത്. 20 ശതമാനം സീറ്റ് വര്‍ധനവിലൂടെ 6,510 സീറ്റുകളാണ് ജില്ലക്ക് അധികമായി ലഭിച്ചത്. എന്നാല്‍ ഇത് ജില്ലയുടെ നിലവിലെ പ്രശ്‌നത്തിന് പരിഹാരമാവില്ല. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്ത മലപ്പുറം ജില്ലയില്‍ ഈ സീറ്റ് തികയാത്ത അവസ്ഥയാണ്. വിഎച്ച്എസ്ഇ, പോളിടെക്‌നിക്ക് എന്നിവയില്‍ 55, 000ത്തോളം സീറ്റുകള്‍ ജില്ലയിലുണ്ട്. പക്ഷേ ഇതിലൊന്നുമല്ലാതെ ഉപരി പഠനം ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്പണ്‍ സ്‌കൂള്‍ തന്നെ ശരണം. കഴിഞ്ഞ വര്‍ഷം 22,950 പേരാണ് ജില്ലയില്‍ നിന്നും ഓപ്പണ്‍ സ്‌കൂളുകളില്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തതും മലപ്പുറത്താണ്. അധിക ബാച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ജില്ലയില്‍ നിന്ന് ഉയരുന്നത്. എന്നാല്‍ ഇതിന് സാധ്യതയില്ല. മലപ്പുറം ഉള്‍പ്പെടെ മലബാറിലെ ആറ് ജില്ലകള്‍ക്കായി മലപ്പുറത്ത് മേഖലാ കേന്ദ്രം തുടങ്ങിയത് അപേക്ഷകര്‍ക്ക് കൂടുതല്‍ സഹായകമായിട്ടുണ്ട്. നേരത്തെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍പ്പാക്കാന്‍ തിരുവനന്തപുരത്തുളള സംസ്ഥാന ഓഫീസില്‍ എത്തേണ്ട അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഓപ്പണ്‍ റെഗുലര്‍, ഓപ്പണ്‍ പ്രൈവറ്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് കോഴ്‌സ് പഠിപ്പിക്കുന്നത്. റഗുലര്‍ വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റിസ് വിഭാഗങ്ങളും ഓപ്പണ്‍ പ്രൈവറ്റില്‍ കൊമേഴ്‌സ്, ഹ്യൂമാനിറ്റ്‌സ് ഗ്രൂപ്പുകളുമാണുളളത്. ഓപ്പണ്‍ റഗുലര്‍ വിഭാഗത്തിലേക്കാണ് കൂടുതല്‍ കുട്ടികളും അപേക്ഷിക്കാറുളളത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സിലബസാണ് ഇവിടെയും പഠിപ്പിക്കുന്നത്. ഓപ്പണ്‍ സ്‌കൂളാണെങ്കിലും പ്ലസ്ടു റെഗുലര്‍ കോഴ്‌സിന് തുല്യമാണ് ഇവിടത്തെ കോഴ്‌സുകള്‍. ഓപ്പണ്‍ സ്‌കൂളിന്റെ ഓണ്‍ലൈന്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ കോപ്പി മലപ്പുറം കളക്ടറേറ്റിലുളള ഓപ്പണ്‍ സ്‌കൂള്‍ കേന്ദ്രത്തില്‍ എത്തിക്കണം.

സാങ്കേതിക പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കായി ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ അഞ്ചും സ്വകാര്യ മേഖലയില്‍ 50ഓളവും ഐ.ടി.ഐകള്‍ ജില്ലയിലുണ്ട്. അരീക്കോട്, നിലമ്പൂര്‍, പുഴക്കാട്ടിരി, ചെറിയമുണ്ടം, പാതാക്കര, മാറഞ്ചേരി എന്നീ സര്‍ക്കാര്‍ ഐടിഐകളിലായി 300പേര്‍ക്ക് പ്രവേശനം ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.