Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാടശേഖരസമിതി കനിഞ്ഞില്ല; ശിവരാമന്റെ വിരിപ്പുകൃഷി മുടങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 09:58 pm IST
in Kottayam

കോട്ടയം: പാടം ഉഴുതുനല്‍കുവാന്‍ പാടശേഖരസമിതി തയ്യാറാകാത്തതിനെ തുടര്‍ന്ന് കൃഷിയിറക്കാനാവതെ കര്‍ഷകന്‍. പുലിക്കുട്ടിശ്ശേരി മങ്കുഴിയില്‍ എം.കെ. ശിവരാമനാണ് പാടശേഖരസമിതിയുടെ നിലപാടിനെ തുടര്‍ന്ന് വിഷമ വൃത്തത്തിലായത്.

അയ്‌മനം പഞ്ചായത്തിലെ കിഴക്കേ മണിയാപറമ്പ് പാടശേഖരത്തിലെ 3.75 ഏക്കര്‍ കൃഷിയിടമാണ് ശിവരാമനുള്ളത്. നൂറേക്കറോളം വരുന്ന പാടശേഖരത്തിലെ മറ്റ് കൃഷിയിടങ്ങള്‍ ഉഴുത് വിത കഴിഞ്ഞിട്ട് ആഴ്ച ഒന്നുപിന്നിട്ടു. നിലം ഉഴുന്നതിനായി പാടശേഖരസമതി കരാര്‍നല്‍കിയ കരാറുകാരന്‍ ശിവരാമന്റെ നിലം ഉഴാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. കിഴക്കേ മണിയാപറമ്പ് പാടശേഖരത്തിലെ കൃഷിയിറക്കുന്ന മുഴുവന്‍ നിലവും ഉഴുതുനല്‍കുന്നതിനായിരുന്നു കരാര്‍. എന്നാല്‍ വിവാദ നിലം മാത്രം ഉഴുതുനല്‍കാത്ത കരാറുകാരന്റെ നടപടിയെ ചോദ്യം ചെയ്യാന്‍ പാടശേഖരസമിതിക്കും ആവുന്നില്ല.ഒരേക്കര്‍ നിലത്ത് കൃഷിചെയ്യുന്ന കര്‍ഷകന്‍ പാടശേഖരസമിതിയില്‍ അടയ്‌ക്കേണ്ട തുക നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് നിലം ഉഴുതുനല്‍കുന്നതിനും മറ്റ് കൃഷി അനുബന്ധ ചെലവുകള്‍ക്കുമായി 4,031 രൂപ ശിവരാമന്‍ പാടശേഖരസമിതിയില്‍ അടച്ചിരുന്നു. പണം കൈപ്പറ്റിയിട്ടും നിലം ഉഴുതുനല്‍കുവാന്‍ തയ്യാറാകാത്ത സമിതി കരാറുകാരന്റെ ഭീഷണിയെ ഭയന്ന് കൈ കഴുകുകയാണെന്നാണ് ആക്ഷേപം. സ്വന്തം നിലയില്‍ നിലം ഉഴുതുനല്‍കുവാന്‍ ശിവരാമന്‍ മറ്റൊരാളെ കൊണ്ടുവന്നെങ്കിലും ഇയാളെ ഭീഷണിപ്പെടുത്തി കയറ്റിവിട്ടതായാണ് പരാതി. കളകയറി കിടക്കുന്ന പാടത്ത് വിത്ത് വിതയ്‌ക്കാന്‍ കഴിയാതായതോടെ 3,000 രൂപ വിലനല്‍കി വാങ്ങിയ വിത്ത് വീടിന്റെ മുറിയല്‍ കിളിര്‍ത്തുതുടങ്ങി. വളരെ വര്‍ഷക്കാലമായി കൃഷിചെയ്തുവരുന്ന വയോവൃദ്ധനായ ഈ കര്‍ഷകന് നേരെയുള്ള ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ അധികാരികളും തയ്യാറാവുന്നില്ല. കൃഷി ആഫീസര്‍, പുഞ്ച സ്‌പെഷ്യല്‍ ആഫീസര്‍ തുടങ്ങി ജില്ലാ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയെങ്കിലും നടപടി ഇതുവരെ ഒന്നുമായില്ല.

ഇനി കൃഷിവകുപ്പ് മന്ത്രിക്ക് പരാതിനല്‍കുവാന്‍ തയ്യാറെടുക്കുകയാണ് ഇദ്ദേഹം. പാടശേഖരസമിതിയുടെ നടപടിയില്‍നിന്നും ഉണ്ടായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് തുടക്കം കുറിച്ചതായും ശിവരാമന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.