Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മരുന്ന് തളിക്കുന്നതിനിടെ ശാരീരികാസ്വസ്ഥ്യം; എട്ട് തൊഴിലാളികള്‍ ചികിത്സ തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 08:57 pm IST
inWayanad

മാനന്തവാടി : മരുന്ന് തളിക്കുന്നതിനിടെ ശാരീരികാസ്വസ്ഥ്യാം അനുഭവപ്പെട്ട സുപ്പര്‍വൈസര്‍ ഉള്‍പ്പെടെ എട്ട്‌പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. പാരിസണ്‍ എസ്‌റ്റേറ്റ് തേറ്റമല ഡിവിഷനിലെ സുപ്പര്‍വൈസറും തൊണ്ടര്‍നാട് ഗ്രാപഞ്ചായത്തംഗവുമായ ആര്‍.രവീന്ദ്രന്‍, തൊഴിലാളികളായ പുതുശ്ശേരി വഞ്ഞലോട് വിജയന്‍ (46), തേറ്റമല സ്വദേശികളായ വടക്കേല്‍ മജീദ്(48), കാരാടന്‍ സത്താര്‍ (36), കള്ളിയത്ത് അസീസ് (51), പള്ളിയാല്‍ മുസ്തഫ (40), അയിരകാട്ടി കൃഷ്ണന്‍കുട്ടി (51), ഉസാന്‍ വീട്ടില്‍ തങ്കരാജ് (42) എന്നിവരാണ് ചികിത്സ തേടി എത്തിയത്. ചപ്പ് വളരുന്നതിനായി നാല് ദിവസമായി മരുന്ന് തളിക്കല്‍ നടക്കുന്നുണ്ടായിരുന്നു. ഒന്‍പതോളം ശകത്മായ കീടനാശിനികള്‍ ഉള്‍പ്പെടുന്ന മിശ്രിതമാണ് തളിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മരുന്ന് തളിക്കല്‍ ആരംഭിച്ച ദിവസങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് കണ്ണ് എരിച്ചില്‍, കണ്ണ് ചൊറിച്ചില്‍, ശ്വാസ തടസ്സം, മുത്ര കടച്ചില്‍ എന്നിവ അനുഭവപ്പെട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ അസ്വസ്ഥകള്‍ കാരണം ജോലി ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ചികിത്സ തേടി ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തോട്ടത്തില്‍ പരിശോധന നടത്തി. ലേബലില്ലാത്തതും, പര്‍ച്ചേസ് ബില്ല് ഇല്ലാത്തതുമായ കീടനാശിനികള്‍ ഗോഡൗണില്‍ നിന്നും പരിശോധനക്കിടെ കണ്ടെത്തിയതായാണ് സുചന. തോട്ടത്തില്‍ ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും, ഇവയില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ വകുപ്പ് കൃഷി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.