Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ എല്ലാ രാജ്യങ്ങളും പിന്തുണയ്‌ക്കണമെന്ന് അമേരിക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2016, 08:02 am IST
inWorld

ന്യൂദല്‍ഹി: ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ എല്ലാ രാജ്യങ്ങളും പിന്തുണയ്‌ക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയയിലെ സോളില്‍ ജൂണ്‍ 23,24 തീയതികളില്‍ ചേരുന്ന എന്‍എസ്ജി പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി ഭാരതത്തിന്റെ പ്രവേശനം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.

ചൈനയടക്കമുള്ള അംഗരാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്കയും റഷ്യയും ഫ്രാന്‍സും ഭാരതത്തിനനുകൂലമായ സമ്മര്‍ദ്ദങ്ങള്‍ ശക്തമാക്കി. ഭാരത വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ കഴിഞ്ഞ ദിവസം ചൈനയിലെത്തി ചൈനീസ് വിദേശകാര്യ മന്ത്രി അടക്കമുള്ള ഉന്നത ചൈനീസ് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ചൈനയുടെ എതിര്‍പ്പിനെ ഫലപ്രദമായി മറികടക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയുടെ എതിര്‍പ്പ് ഇല്ലാതായെന്ന് കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ജൂണ്‍ 16-17 തീയതികളില്‍ എസ്. ജയശങ്കര്‍ ചൈനീസ് അധികൃതരുമാി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

സോളില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ ഭാരതത്തിന്റെ എന്‍എസ്ജി പ്രവേശനം ചര്‍ച്ചയാവില്ലെന്ന ചൈനയുടെ വാദം തള്ളിയ വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏണസ്റ്റ് ഭാരതത്തിന്റെ പ്രവേശനം സോളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കി. ഏതെങ്കിലും ഒരു രാജ്യത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ എല്ലാവരുടേയും അനുമതി ആവശ്യമായുണ്ടെന്നും ജോണ്‍ ഏണസ്റ്റ് പറഞ്ഞു.

ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വത്തെ പിന്തുണച്ച് ഇത് രണ്ടാമത് തവണയാണ് അമേരിക്ക പരസ്യമായി രംഗത്തെത്തിയത്. എന്‍എസ്ജി ഗ്രൂപ്പില്‍ 48 അംഗരാജ്യങ്ങളാണുള്ളത്. ആണവ നിര്‍വ്യാപക കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത ഭാരതത്തിന് എന്‍എസ്ജി അംഗത്വം നല്‍കുന്നത് ദക്ഷിണേഷ്യയിലെ ആയുധ സന്തുലനം ഇല്ലാതാക്കുമെന്നാണ് ചൈനയുടെ ആശങ്ക. ഭാരതത്തിന് പ്രവേശനം നല്‍കുകയാണെങ്കില്‍ പാക്കിസ്ഥാനും നല്‍കണമെന്നും ചൈന ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

Kerala

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.