Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഭരണസമിതിയുടെ കെടുകാര്യസ്ഥത ഗുരുവായൂര്‍ ദേവസ്വത്തിന് ലക്ഷങ്ങളുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2016, 12:52 pm IST
in Thrissur

ഗുരുവായൂര്‍: ദേവസ്വം മരാമത്ത് പ്രവൃത്തികളുടെ നടപടിക്രമങ്ങളില്‍ ഉണ്ടാവുന്ന അനിശ്ചിതമായ കാലതാമസം ദേവസ്വം ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ക്കിടയാക്കുന്നു.ഏറെ ദിവസത്തെ സമയമെടുത്ത് ഒരു പ്രവൃത്തി ടെണ്ടര്‍ ചെയ്ത നിരക്ക് അംഗീകരിക്കാന്‍ ഭരണസമിതിക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടുന്ന അജണ്ടകളില്‍ മാസങ്ങളായി യാതൊരു തിരുമാനവുമെടുക്കാത്തതാണ് നഷ്ടം വരുത്തിവെയ്‌ക്കുന്നത്.

ടെണ്ടര്‍ ഷെഡ്യൂള്‍ പ്രകാരം നിശ്ചിത കാലാവധിക്കുളളില്‍ വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാതിരുന്നാല്‍ കരാറുകാരന് പ്രവര്‍ത്തിയില്‍ നിന്ന് പിന്‍മാറാം. കാരണം ഷെഡ്യൂള്‍ നിരക്ക് പുതുക്കിയതും മാര്‍ക്കറ്റ് നിരക്കിലെ വര്‍ദ്ധനവും കരാറുകാരന് ബാധ്യതയുണ്ടാക്കും. ദേവസ്വത്തിനാവട്ടെ അതുവരെയുളള മനുഷ്യ പ്രയത്‌നവും പത്ര പരസ്യത്തിനടക്കമുളള ചെലവുകളും കാലതാമസവും തിരിച്ചുപിടിക്കാനാവാത്ത നഷ്ടങ്ങളാണ്.പലപ്പോഴു ഇതേ പ്രവര്‍ത്തികള്‍ ചെയ്യാന്‍ വീണ്ടും നടപടികള്‍ ആരംഭിക്കകയാണ് പതിവ്.എസ്റ്റിമേറ്റ് മുതല്‍ പത്രങ്ങളില്‍ പരസ്യം വരെയുള്ള നടപടി ക്രമങ്ങള്‍ പുനര്‍ ആരംഭിക്കുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നത്.

മുന്‍ ഭരണസമിതിയുടെ കാലാവധി കഴിയുമ്പോള്‍ തിരുമാനമെടുക്കാതെ അഞ്ഞൂറോളം അജണ്ടകളാണ് അതാത് സെക്ഷനുകളിലെക്ക് തിരിച്ചു നല്‍കിയത്. അവയിലൊന്നാണ് ശ്രീകൃഷ്ണ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ സംഭവം.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്ന പ്രവര്‍ത്തിയുടെ ചെലവിന്റെ ഇരുപത്തിനായിരം രൂപയുടെ സര്‍വേ റിപ്പോര്‍ട്ടില്‍ യഥാസമയം തിരുമാനമെടുക്കാതിരുന്നതാണ് ദുരന്തത്തിന് വഴിവെച്ചത്. ടെണ്ടര്‍ നിരക്ക് അംഗീകരിക്കുന്ന ഘട്ടത്തില്‍ വേങ്ങാട് ഗോകുലത്തിലെ തൊഴുത്ത് നിര്‍മ്മാണ പ്രവര്‍ത്തി വേണ്ടെന്നുവെച്ച നടപടിയില്‍ വിജിലന്‍സിന്റെ അന്വേഷണം നേരിടുകയാണ്.

നൂറുകണക്കിന് അടിയന്തിര പ്രധാന്യമുളള പ്രവര്‍ത്തികളുടെ അജണ്ടകള്‍ കെട്ടികിടക്കുമ്പോഴാണ് മൂത്രപ്പുരയുടെ അടുത്തെക്ക് കല്യാണമണ്ഡപം മാറ്റി സ്ഥാപിക്കാനും, ഈസ്റ്റ് ബ്ലോക്കില്‍ നിന്ന് വൈജയന്തി ബില്‍ഡിംഗിലെക്ക് മാറ്റിയ ലൈബ്രറി വീണ്ടും മാറ്റാന്‍ നോക്കുതാണ് ഭരണസമിതിക്ക് പ്രധാനം.ഇത്തരം കെടുക്കാര്യസ്ഥത ഭരണം കൊണ്ട് വന്‍ സാമ്പത്തിക നഷ്ടമാണ് ദേവസ്വത്തിന് വരുത്തിവെയ്‌ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

Kerala

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

പുതിയ വാര്‍ത്തകള്‍

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.