പയ്യന്നൂര്‍: ദളിത് യുവതികള്‍ക്ക് നേരേ നടന്ന അക്രമത്തിലും കസ്റ്റഡിയിലും പ്രതിഷേധിച്ച് പയ്യന്നൂരില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.കെ.രാജേഷ്, സി.കെ.രാമചന്ദ്രന്‍ ഗംഗന്‍ തായി നേരി, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.