Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അപകടഭീഷണി ഉയര്‍ത്തി എംസിറോഡിലെ മാന്‍ഹോളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2016, 10:26 pm IST
inKottayam

കോട്ടയം: നവീകരിച്ച എംസി റോഡിലെ മാന്‍ഹോളുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. കെഎസ്ടിപി നിര്‍മ്മിച്ച താരതമ്യേന ഗുണനിലവാരമുള്ള റോഡിന്റെ മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വിവിധ വകുപ്പുകളുടെ മാന്‍ഹോളുകളാണ് അപകടഭീതി ഉയര്‍ത്തുന്നത്.

റോഡിന്റെ ടാര്‍നിരപ്പില്‍നിന്നും വളരെ ഉയര്‍ന്നുനില്‍ക്കുന്ന ഈ മാന്‍ഹോളുകളില്‍ കയറി വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. വളരെ വേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവറന്മാര്‍ മാന്‍ഹോളുകള്‍ക്ക് സമീപത്തെത്തുമ്പോള്‍ വാഹനം പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നതും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാന്‍ വഴിയൊരുക്കുന്നുണ്ട്.

ചവിട്ടുവരി കവല മുതല്‍ കോട്ടയം നഗരം വരെയുള്ള മൂന്ന് കിലോമീറ്ററിനുള്ളില്‍ 15 മാന്‍ഹോളുകളുകളാണ് വാഹനങ്ങള്‍ക്ക് കെണിയൊരുക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ വകയാണ് ഇതില്‍ ഭൂരിഭാഗം മാന്‍ഹോളുകളും. ടെലിഫോണ്‍ കേബിള്‍ കടന്നുപോകുന്ന വഴികളില്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുള്ള സെല്ലാറിലേക്കുള്ളതാണ് ഈ മാന്‍ഹോളുകള്‍. പണ്ട് മുതലേ ഇവിടെ റോഡില്‍ മാന്‍ഹോളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നവീകരണം നടന്നു കഴിഞ്ഞപ്പോള്‍ മാന്‍ഹോളുകള്‍ക്ക് ഒപ്പം റോഡിന് ഇയരമില്ലാതെ പോയതാണ് അപകടത്തിന് കാരണമാകുന്നത്. ചില സ്ഥലങ്ങളില്‍ റോഡും മാന്‍ഹോളുകളുമായി അരയടിയോളം ഉയരമുണ്ട്. റോഡിനേക്കാളും ഉയരത്തില്‍ മാന്‍ഹോളുകള്‍ പണിതിരിക്കുന്നതിനാല്‍ ഇത് ശ്രദ്ധിക്കാതെ വരുന്ന ഇരുചക്ര വാഹനയാത്രികരാണ് ഇവിടെ കൂടുതലും അപകടത്തില്‍ പെടുന്നത്.

മഴക്കാലംകൂടി ആയതോടെ അപകടങ്ങള്‍ വലിയതോതില്‍ ഉയര്‍ന്നിട്ടുണ്ട്. മാന്‍ഹോളുകള്‍ പെട്ടെന്നു ശ്രദ്ധിക്കാന്‍ സാധിക്കാത്തതിനാല്‍ രാത്രി സമയത്താണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നത്. ഈ പ്രശ്‌നം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കാര്യക്ഷമമായ ഒരു നടപടിയും നിരത്തില്‍ കാണാന്‍ കഴിയുന്നില്ലെന്നാണ് പരാതി. ഇക്കാര്യം വീണ്ടും അധികൃതരെ അറിയിക്കുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു വകുപ്പുകള്‍ പരസ്പരം പഴിചാരുകയല്ലാതെ മാന്‍ഹോളുകള്‍ റോഡ് നിരപ്പിനൊപ്പമാക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ല.

റോഡിലെ മാന്‍ഹോളുകളുടെ കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചാല്‍ മാത്രമേ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ കഴിയു. റോഡ് നിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന മാന്‍ഹോളുകളുടെ ഇരുമ്പ് അടപ്പുകള്‍ റോഡ് ലവലില്‍ സ്ഥാപിച്ച് അപകടങ്ങള്‍ ഒഴിവാക്കുവാന്‍ അധികൃതര്‍ തയാറാവണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

Kerala

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

പുതിയ വാര്‍ത്തകള്‍

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.