ന്യൂയോര്‍ക്ക്: യോഗയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ചിത്രങ്ങളുമായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്ര സഭയുടെ ആസ്ഥാനം വര്‍ണ്ണാഭമായി.
നാളെ ലോക യോഗാ ദിനം ആചരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഐക്യരാഷ്‌ട്ര സഭയുടെ കെട്ടിടത്തില്‍ യോഗയുമായി ബന്ധപ്പെട്ട ചിത്രം പ്രത്യക്ഷപ്പെട്ടത്.
‘പര്‍വ്വതാസന’ത്തില്‍ യോഗ ചെയ്യുന്ന സ്ത്രീയുടെ ചിത്രത്തോടെയാണ് ഐക്യരാഷ്‌ട്ര സഭ അലങ്കരിച്ചിരിക്കുന്നത്.
















