Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജാശുപത്രി കവാടം വഴിവാണിഭക്കാരുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 09:58 pm IST
in Kottayam

ടി.കെ.രാധാകൃഷ്ണന്‍

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയുടെ പ്രവേശനകവാടങ്ങളെല്ലാം വഴിവാണിഭക്കാര്‍ കൈവശപ്പെടുത്തി. അത്യാഹിത വിഭാഗത്തിലേക്കുള്ള കവാടത്തിന്റെ ഇരുവശത്തും വിവിധ ഉല്‍പ്പന്നങ്ങളുമായി അന്യസംസ്ഥാനക്കാരടക്കം കയ്യേറിയിരിക്കുന്നു. രോഗികള്‍ക്കും സഹായികള്‍ക്കും സുരക്ഷിതമായി നടന്നുപോകാനായി നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതയിലും ആശുപത്രി കോമ്പൗണ്ടിനുള്ളിലും സാധനങ്ങള്‍ നിരത്തിയിരിക്കുന്നു. ഇതുമൂലം തിരക്കേറിയ റോഡിലേക്ക് ഇറങ്ങിനടക്കുവാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദിവസവും നിരവധി ആള്‍ക്കാരാണ് ഇത് വഴി സഞ്ചരിക്കുന്നത്. റോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്ന എല്ലാവരും തന്നെ ഇത് മൂലം കഷ്ടപ്പെടുന്നു. ആശുപത്രിയിലേക്ക് കടക്കുന്ന ഈ ഗേറ്റിന്റെ ഭാഗത്ത് പൊതുവേ വീതികുറവാണ്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ അടിയില്‍പ്പെടാതിരിക്കാന്‍ ജനങ്ങള്‍ ഓടിമാറുകയാണ്. ഈ ഭാഗത്തുതന്നെയാണ് ഒരു ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം ജനങ്ങള്‍ കൂടുതല്‍ ഭയപ്പാടോടുകൂടിയാണ് ഇത് വഴി യാത്ര ചെയ്യുന്നത്. നാളുകള്‍ക്ക് മുമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കൂടിക്കിടന്ന മാലിന്യം സേവാഭാരതിയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. സേവാഭാരതിയുടെ ആംബുലന്‍സുകള്‍ ഇവിടെ പാര്‍ക്കുചെയ്യുന്നതിനും മാലിന്യം വീണ്ടും അവിടെ ഇടാതിരിക്കാനുമാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ പഞ്ചായത്തധികൃതര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം സ്ഥലം മതില്‍കെട്ടി ആംബുലന്‍സ് ഇടാതിരിക്കാന്‍ നടപടി സ്വീകരിച്ചു. ആശുപത്രി അധികൃതരും ഇക്കാര്യത്തില്‍ കണ്ണടയ്‌ക്കുകയാണ്. റോഡു കയ്യേറി കച്ചവടം നടത്തുന്ന വഴിവാണിഭക്കാരെയും മറ്റും ഉടനടി നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് ഭീതികൂടാതെ സഞ്ചരിക്കുവാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

India

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

India

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

India

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

Kerala

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യുവതിയെ കയറിപ്പിടിച്ച ഷെബീര്‍ അറസ്റ്റില്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

എന്താണ് വിഗ്രഹചൈതന്യം?

ഹിന്ദുക്കൾ ഏതറ്റം വരേയും കൂടെ നില്‍ക്കും ; പക്ഷെ പറ്റിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതുപോലെ താഴെയിടും ; സഭാനേതൃത്വം മനസിലാക്കേണ്ടതും അതാണ്

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കി അവതരിച്ചോ?. ഈ കലിയുഗത്തില്‍ തിന്മയ്‌ക്ക് അന്ത്യം വരുത്താന്‍ കല്‍ക്കി എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.