പീരുമേട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. പാലാ കിടങ്ങൂര്‍ സ്വദേശികളായ വിമല്‍, അനന്ദു, ഇന്നലെ രാവിലെ 8 മണിയോടെ പാമ്പനാര്‍ സേവനാലയം വളവിലാണ് മില്‍മയുടെ പാല് വിതരണത്തിനെത്തിയ 407 ലോറി ബൈക്കിലിടിച്ച് കയറിയത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: