Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 08:22 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സോഷ്യല്‍ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. വയനാട്ടിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അനുവദിക്കപ്പെട്ട കേന്ദ്രഫണ്ടുകളടക്കം ദുരുപയോഗം ചെയ്യുന്നതായിട്ടും തന്നിഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കുമായി നിയമങ്ങളില്‍ ഇളവ് നല്‍കുന്നതായും പരാതിയുണ്ട്.

വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കണിയാമ്പറ്റ പഞ്ചായത്തില്‍ അഴിമതി നടക്കുന്നു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തില്‍ നടന്ന അഴിമതി പുറത്തുവരാതിരിക്കാനാണ് പ്രസിഡന്റും പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരള പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സ് ലംഘിച്ച് നൂറ് കണക്കിന് വന്‍ കെട്ടിടങ്ങള്‍ക്ക് 2011 മുതല്‍ പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് നല്‍കിയിട്ടുള്ളതായിട്ടാണ് അറിയാന്‍കഴിയുന്നത്. വിവിധ ഭവന പദ്ധതികളിലും റോഡ് പ്രവൃത്തിയിലും അഴിമതിയുണ്ട്. രണ്ട് കോടി രൂപയോളം ഭവന പദ്ധതിയില്‍ ലാപ്‌സാക്കിയിരിക്കുകയാണ്. തെരുവ്‌വിളക്ക് സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തിക്ക് കരാര്‍ നല്‍കിയതും അന്വേഷണവിധേയമാക്കണം. നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്താനും നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ പണിയാനും കണിയാമ്പറ്റ പഞ്ചായത്തില്‍ സ്വാധീനക്കാര്‍ക്കും പണക്കാര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല.

തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് വെങ്ങപ്പള്ളി പഞ്ചായത്തിന് അനുവദിച്ച ലോകബാങ്ക് സഹായം ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് അറിയുന്നത്. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനവും ആദിവാസി ക്ഷേമവും ലക്ഷ്യമിട്ട് ലോക്കല്‍ ഗവണ്‍മെന്റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ട് വഴി അനുവദിക്കപ്പെട്ട ലോകബാങ്ക് സഹായമാണ് വെങ്ങപ്പള്ളി പഞ്ചായത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. നാല് കോടി രൂപയാണ് വെങ്ങപ്പള്ളി പഞ്ചായത്തിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ലോകബാങ്ക് നിബന്ധനകള്‍ക്ക് വിരുദ്ധമായി ഈ ഫണ്ട് ഉപയോഗിച്ച് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. രൂക്ഷമായ കുടിവെള്ളക്ഷാമം, ആദിവാസി ക്ഷേമ പദ്ധതികള്‍, ഭവനനിര്‍മ്മാണം, പശ്ചാത്തല വികസനം തുടങ്ങിയവയൊന്നും വെങ്ങപ്പള്ളി പഞ്ചായത്ത് പരിഗണിക്കുന്നില്ല.

കോട്ടത്തറ ഉള്‍പ്പെടെ നിരവധി പഞ്ചായത്തുകളില്‍ കഴിഞ്ഞതവണ വര്‍ദ്ധിപ്പിച്ച നികുതികളെകുറിച്ച് വ്യാപക പരാതികളാണുള്ളത്. സ്വാധീനക്കാരുടെ വിവിധ നികുതികളില്‍ ഇളവും നല്‍കിയും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ വീടുകള്‍ക്കുപോലും വന്‍ നികുതി ചുമത്തിയും പാവങ്ങളെ കഷ്ടത്തിലാക്കുകയാണ് പല പഞ്ചായത്തുകളും ചെയ്തിട്ടുള്ളത്. ഉപകാരപ്രദമല്ലാത്ത പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതികളില്‍പെടുത്തി ലക്ഷങ്ങള്‍ പാഴാക്കുന്നതും വെട്ടിപ്പ് നടത്തുന്നതും പഞ്ചായത്തുകളില്‍ പതിവായിട്ടുണ്ട്.

ഇത്തരത്തില്‍ ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകളെകുറിച്ച് പരാതികള്‍ ഉയരുമ്പോഴും അധികൃതര്‍ നോക്കുകുത്തിയാവുന്നത് സാധാരണക്കാര്‍ക്കെതിരെയുള്ള വെല്ലുവിളിയാണ്. തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പ്രശ്‌നത്തിന് പരിഹാരമാകാത്തപക്ഷം ബിജെപി സമരപരിപാടികള്‍ ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.