Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമന്റെ യാഗരക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:26 pm IST
inSamskriti

കഥം രാമേണ തച്ചീര്‍ണ്ണം വ്രതം ദേവ്യാ: സുഖപ്രദം

രാജ്യഭ്രഷ്ട: കഥം സോ ള ഥ കഥം സീതാ ഹൃതാ പുന:

രാജാ ദശരഥ: ശ്രീമാനയോദ്ധ്യാധിപതി: പുരാ

സൂര്യവംശധരശ്ചാസീദ്ദേവ ബ്രാഹ്മണ പൂജക:

ജനമേജയന്‍ ചോദിച്ചു: ശ്രീരാമന്‍ പോലും ഭഗവതിയുടെ നവരാത്രിവ്രതം അനുഷ്ഠിക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? ആ മഹാനുഭാവന്‍ എങ്ങനെയാണ് രാജ്യഭ്രഷ്ടനായത്? അദ്ദേഹത്തിന് സീതാവിരഹദുഖം ഉണ്ടായതെങ്ങനെ?

വ്യാസന്‍ പറഞ്ഞു: പണ്ട് അയോദ്ധ്യയില്‍ സൂര്യവംശത്തില്‍ ദശരഥന്‍ എന്നു പേരുള്ള മഹാനായ ഒരു രാജാവുണ്ടായിരുന്നു. ദേവപൂജയിലും വിപ്രപൂജയിലും അഗ്രഗണ്യനായിരുന്ന അദ്ദേഹത്തിന് മൂന്നു രാജ്ഞിമാരിലായി ലോകപ്രശസ്തരായ നാല് മക്കളുണ്ടായി. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നീ ബാലന്മാര്‍ സകല ഗുണങ്ങളും തികഞ്ഞവരായിരുന്നു.

രാജ്ഞിമാരായ കൗസല്യയില്‍ ശ്രീരാമന്‍; കൈകേയിയില്‍ ഭരതന്‍. സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും എന്നിങ്ങനെയാണ് രാജാവിന് മക്കളുണ്ടായത്. ആ ഉത്തമകുമാരന്മാര്‍ രാജാവിന് അദമ്യമായ സൗഖ്യത്തെ പ്രദാനം ചെയ്തു. ഒരുദിവസം യാഗരക്ഷയ്‌ക്കായി വിശ്വാമിത്രമഹര്‍ഷി രാജാവിന്റെ സഹായം തേടി കൊട്ടാരത്തിലെത്തി. പതിനാറ് വയസ്സുള്ള രാമനെയാണ് മഹര്‍ഷി യാഗരക്ഷയ്‌ക്കായി വിളിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചത്.

എന്നാല്‍ രാജാവ് ലക്ഷ്മണനെക്കൂടെ രാമനൊപ്പം മഹര്‍ഷിയുടെ സഹായത്തിന് പറഞ്ഞയച്ചു. വഴിയില്‍വെച്ച് ഒരൊറ്റ അമ്പുകൊണ്ട് ഘോരരൂപിണിയായ താടകയെ ശ്രീരാമന്‍ വധിച്ചു. മുനിമാര്‍ക്ക് സദാ ശല്യം ചെയ്തിരുന്ന ആ രാക്ഷസിയെ മാത്രമല്ല, ദുഷ്ടനായ സുബാഹുവിനെയും രാമന്‍ വകവരുത്തി. യജ്ഞം മുടക്കാന്‍ അവിടെയെത്തിയ മാരീചനെ മൃതപ്രായനാക്കി ഓടിച്ചു. ഇങ്ങനെ യജ്ഞരക്ഷ ചെയ്ത കുമാരന്മാരെക്കൂട്ടി മഹര്‍ഷി, മിഥിലയില്‍ ജനകന്റെ രാജധാനിയിലേയ്‌ക്ക് പോയി.

പോകും വഴിയില്‍ ശിലയായി കിടന്നിരുന്ന അഹല്യക്ക് രാമന്‍ ശാപമോചനം നല്‍കി. വിദേഹന്റെ കൊട്ടാരത്തിലെത്തി അവിടെ നടന്ന മത്സരത്തില്‍ ശ്രീരാമന്‍ ശിവധനുസ് ഭഞ്ജിച്ചു വിജയം നേടി. സീതാസ്വയംവരത്തിനായി എര്‍പ്പെടുത്തിയ പന്തയം ജയിച്ച രാമന്‍ സീതയെ പാണിഗ്രഹണം ചെയ്തു. ജനകന്‍ തന്റെ മകളായ ഊര്‍മ്മിളയെ ലക്ഷ്മണന് നല്‍കി. ഭരതശത്രുഘ്‌നന്‍മാര്‍ കുശധ്വജന്റെ പുത്രിമാരായ മാണ്ഡവിയെയും ശ്രുത്രകീര്‍ത്തിയെയും വിവാഹം കഴിച്ചു. അങ്ങനെ നാല് കുമാരന്മാരുടെയും വിവാഹം മിഥിലയില്‍ത്തന്നെയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.