Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനയോഗത്തിലാണ് യോഗയുടെ ശ്രേഷ്ഠത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2016, 07:08 pm IST
in Samskriti

പാര്‍ത്ഥസാരഥി വിവരിക്കുന്നത്.

യോഗീ യുഞ്ജിത സരിതമാത്മാനം രഹസ്യസ്ഥിതഃ

ഏകാകായതചിത്താത്മാ നിരാശീരപരിഗ്രഹഃ

ശുചൗദേശേ പ്രതിഷ്ഠാപ്യസ്ഥിരമാനസമാത്മനഃ

നാത്യുച്ഛ്‌റിതം നാതി നീചം ചൈലാനജിനകുശോത്തരം

തത്രൈതാഗ്രം മനഃ കൃത്വായത ചിത്തേന്ദ്രിയ ക്രിയഃ

ഉപവിശ്യാസ നേയുഞ്ജ ദ്യോഗമാത്മ വിശുദ്ധം

സമം കായ ശിരോഗ്രീവം ധാരയന്ന ചലം സ്ഥിരഃ

സംപ്രേക്ഷ്യ നാസികാഗ്രം സ്വം ദിശശ്ചാനവ ലോകയന്‍

പ്രശാന്താത്മാ വിഗതഭിര്‍ ബ്രഹ്മചാരിവ്രതേ സ്ഥിതഃ

മനഃ സംയമ്യ മചിത്തോയുക്ത ആസീതമത്പരഃ

അതായത് യോഗി മനസ്സ് സ്ഥിരമാക്കിക്കൊണ്ട് ആശയും പ്രതീക്ഷകളുമില്ലാതെ ഏകാന്തതയിലിരുന്നുകൊണ്ട് മനോവൃത്തികളെ നിയന്ത്രിക്കുവാന്‍ നിരന്തരം പരിശ്രമിക്കണം. ശുദ്ധമായ സ്ഥലത്ത് വളരെ ഉയര്‍ന്നതും താഴ്ന്നതുമല്ലാത്ത, തുണികൊണ്ടും തോലുകൊണ്ടും മൂടിയ ഇരിപ്പിടത്തിലിരുന്നുകൊണ്ട് മനസ്സ് ഏകാഗ്രമാക്കി ആത്മശുദ്ധിക്കായിക്കൊണ്ട് യോഗം പരിശീലിക്കുക. ദേഹം കഴുത്ത് തല ഇവയെ സ്ഥിരമാക്കി ചുറ്റും നോക്കാതെ മൂക്കിന്റെ അറ്റത്തെ നോക്കിക്കൊണ്ട് ശാന്തചിത്തനായി, ഭയമില്ലാതെ, ബ്രഹ്മചര്യനിഷ്ഠയോടെ എന്നില്‍ മനസ്സുറപ്പിച്ചുകൊണ്ട് എന്നെത്തന്നെ പ്രാപ്യസ്ഥമായി കരുതി യോഗനിഷ്ഠയോടെ ഇരിക്കുക.

ഇവിടെ ബ്രഹ്മചര്യം ദാമ്പത്യ ജീവിതം ഉപേക്ഷിക്കലല്ല, അനാരോഗ്യകരമായ ലൈംഗികാമിതാസക്തിയുടെ ഉപേക്ഷിക്കലാണ്. ഇനി എന്താണീ യോഗനിഷ്ഠ? പലരും ധരിച്ചിട്ടുള്ളതുപോലെ യോഗ എന്നാല്‍ യോഗാസനം മാത്രമല്ല. അതിന് എട്ടംഗങ്ങളുണ്ട്. അതുകൊണ്ടാണതിനെ അഷ്ടാംഗയോഗം എന്നുപറയുന്നത്. അവയ്‌ക്കുതന്നെ പല ഉള്‍പ്പിരിവുകളുണ്ട്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

യാമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗത്തിന്റെ ഘടകങ്ങള്‍.

യമം: യമത്തിന് അഞ്ചുപിരിവുകളുണ്ട്. അവ അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എന്നിവയാണ്. അഹിംസ എന്നാല്‍ ഒരു ജീവിയോടുപോലും ഹിംസ പാടില്ല എന്നുതന്നെ. എന്നിരിക്കിലും പേ പിടിച്ച് ഓടി നടന്ന് നാട്ടുകാരെ കടിച്ചുകൊല്ലുന്ന നായയെ കൊല്ലുന്നത് അഹിംസയല്ലെന്നത് ഇവിടെ ഓര്‍ക്കണം. അതേപോലെ ധര്‍മം മറന്നും സ്ത്രീയുടെ മാനം നശിപ്പിച്ചും തേര്‍വാഴ്ച നടത്തിയ ദുര്യോധനനേയും അതിനു കുടപിടിച്ച കര്‍ണനേയും കൊല്ലുന്നത് അഹിംസയാകുന്നില്ല. അതു ധര്‍മരക്ഷയ്‌ക്കും പ്രജകളുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിനുവേണ്ടിയായിരുന്നു.യാതൊരു ജീവിയേയും മാനസികമായും ശാരീരികമായും പ്രയാസപ്പെടുത്താതിരിക്കുക എന്നാണ് അഹിംസയുടെ പൊരുള്‍.

അസ്‌തേയമാവട്ടെ കള്ളം പറയാതിരിക്കുകയും കള്ളവും അഴിമതിയും ചെയ്യാതിരിക്കുകയുമാണ്. അതിന് പ്രേരിപ്പിക്കുന്ന തെറ്റായ കൂട്ട് ഉപേക്ഷിക്കുക. ദുര്യോധനനുമായുള്ള കൂട്ടാണ് തെറ്റിനു കൂട്ടുനില്‍ക്കാന്‍ കര്‍ണനെ പ്രേരിപ്പിച്ചത്.

ബ്രഹ്മചര്യ എന്നതുകൊണ്ട് സദാ ബ്രഹ്മത്തില്‍ ചരിക്കുക എന്നേ അര്‍ത്ഥമുള്ളൂ. ലൈംഗികബന്ധം പാടെ ഉപേക്ഷിക്കണമെന്നല്ല. നിയന്ത്രണം വേണമെന്നാണ്

വിവക്ഷിതം. ചിന്തകള്‍ ലൈംഗികമായിരിക്കരുത്. ആദ്ധ്യാത്മികമായിരിക്കണം.

അപരിഗ്രഹം എന്നാല്‍ കളവുമുതല്‍ കൈക്കൊള്ളാതിരിക്കുക. നമുക്ക് അര്‍ഹതയില്ലാത്തത് സ്വീകരിക്കാതിരിക്കുക. അഴിമതിക്കാര്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നടത്തുന്ന സല്‍ക്കാരങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കും. അഴിമതിക്ക് കുടപിടിക്കാതിരിക്കുക. അതിന്റെ ഫലം ആസ്വദിക്കാതിരിക്കുക.

നിയമം: നിയമവും അഞ്ചുപിരിവുകളുള്ളതാണ്. ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വരചിന്ത എന്നിവയാണവ.

ശാരീരികവും മാനസികവുമായ ശുദ്ധിയാണ് ശൗചം. എരിവും പുളിയും പഴക്കമുള്ള ആഹാരം വര്‍ജിക്കുക, മദ്യവും ലഹരി വസ്തുക്കളും ഉപേക്ഷിക്കുക, വിശക്കുമ്പോള്‍ മാത്രം കഴിക്കുക, മായം കലര്‍ന്നത് കഴിക്കാതിരിക്കുക, വെളുക്കുമ്പോള്‍ കുളിക്കുക, വെടിപ്പായ വസ്ത്രം ധരിക്കുക

ഇതെല്ലാം ശൗചമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

ഏതു കഷ്ടകാലത്തിലും സമനിലതെറ്റാതെ ഇരിക്കുന്ന അവസ്ഥയാണ് സന്തോഷം. മനസ്സിനെ നിയന്ത്രിക്കുക എന്നതാണ് തപസ്സുകൊണ്ടുദ്ദേശിക്കുന്നത്. വ്രതാനുഷ്ഠാനം ചെയ്യുന്നത്

തപസ്സുതന്നെ.

സ്വാധ്യായം എന്നാല്‍ അനവരതം മനോനിയന്ത്രണം നേടാന്‍ യത്‌നിച്ചുകൊണ്ടിരിക്കല്‍. ഇഷ്ടദേവതാ ധ്യാനം ഇതിന്റെ ഭാഗമാണ്.

ഈശ്വരചിന്ത കൊണ്ടര്‍ത്ഥമാക്കുന്നത് പ്രപഞ്ചത്തിന്റെ ആദിശക്തിയെ മനസ്സില്‍ കാണുക എന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.