Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകസമാധാനം യോഗയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2016, 07:51 pm IST
in Samskriti

ഭാരതത്തിലെ മുനിശ്രേഷ്ഠന്മാര്‍ തങ്ങളുടെ വരുംതലമുറയുടെ ശാരീരിക മാനസിക ശാന്തിക്കുവേണ്ടി നല്‍കിയ മഹാപൈതൃകമാണ് യോഗ. ഇവയെല്ലാം ഒരേ വ്യക്തിയാല്‍ ചിട്ടപ്പെടുത്തിയതോ രചിക്കപ്പെട്ടതോ അല്ല. കാലഘട്ടത്തിനും ആവശ്യങ്ങള്‍ക്കും അനുഗുണമായി അനേകം യോഗീശ്വന്മാരില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇവ സമാഹരിച്ചുകൊണ്ട് പതഞ്ജലി എന്ന യോഗി ശ്രേഷ്ഠന്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് പതഞ്ജലി യോഗസൂത്രം.

സമഗ്രമായ യോജിപ്പ്, ഐക്യം എന്നാണ് യോഗയുടെ അര്‍ത്ഥം. അതായത് ചൈതന്യപാരാവാരമായ പരമാത്മാവും ചൈതന്യത്തിന്റെ ചെറുകണികയായ ജീവാത്മാവും തമ്മിലുള്ള ഐക്യം. ഈ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് യോഗ. ഈ യാത്രയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത മുതല്‍ക്കൂട്ടാണ് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധി. ഈ മാര്‍ഗത്തെ ദീപ്തമാക്കുന്ന വഴിവിളക്കാകുന്ന യോഗ.

അത് മാനുഷികസത്തയെ പരിശുദ്ധമായ ബോധതലത്തിലേക്കുയര്‍ത്തുന്നു. ദിവ്യബോധത്തിലെത്തിയ വ്യക്തി ശാന്തിയുടെയും സമാധാനത്തിന്റെയും ഉന്നതതലത്തിലെത്തുന്നു. ഇങ്ങനെയുള്ളയാള്‍ പ്രപഞ്ച സ്‌നേഹിയായിരിക്കും.

ഭഗവദ്ഗീതയില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഒരു പദം കൂടിയാണ് യോഗം. (1) അര്‍ജുന വിഷാദയോഗം, (2) സംഖ്യയോഗം (3) കര്‍മയോഗം, ജ്ഞാനയോഗം (4)കര്‍മസംന്യാസയോഗം (5) ധ്യാനയോഗം (7)ജ്ഞാനവിജ്ഞാനയോഗം (8)ക്ഷരാക്ഷര ബ്രഹ്മയോഗം (9) രാജവിദ്യാരാജഗുഹ്യയോഗം (10)വിഭൂതിയോഗം (11) വിശ്വരൂപ ദര്‍ശനയോഗം (12) ഭക്തിയോഗം (13) ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം (14) ഗുണത്രയ വിഭാഗയോഗം (15) പുരുഷോത്തമ യോഗം (16) ദൈവാസുര സമ്പദ്വിഭാഗയോഗം (17) ശ്രദ്ധാത്രയ വിഭാഗയോഗം (18) മോക്ഷസംന്യാസയോഗം എന്നിങ്ങനെ പതിനെട്ടാണ് ഗീതയിലെ അദ്ധ്യായങ്ങള്‍ തന്നെ.

പരമാത്മാവിലേക്ക് സഞ്ചരിക്കുന്നതിനുള്ള വിഴികളായിട്ടാണ് ഈ യോഗങ്ങള്‍ വിധിച്ചിരിക്കുന്നത്. യോഗീശ്വരനായ കൃഷ്ണന്‍ തന്നെയാണ് സംശയാലുവായ പാര്‍ത്ഥന് ഇത് ഉപദേശിക്കുന്നത്. അവിടെ ശ്രീകൃഷ്ണന്‍ ശരിയായ ഗുരുവാകുന്നു. ഈ ഗുരുത്വം യോഗയുടെ കാര്യത്തിലും വേണ്ടതാണ്.

(തുടരും)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.