Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മുത്തങ്ങ ആനപന്തിയിലേക്ക് ഒരു അതിഥികൂടിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2016, 01:13 pm IST
in Wayanad

ബത്തേരി : വന്യമൃഗ സംരക്ഷണ കേന്ദ്രമായ മുത്തങ്ങ ആന പന്തിയിലേക്ക് ഒരു അതിഥി കുടിയെത്തി. ഒന്നര വയസ്സ് പ്രായമുള്ള ഒരു കുട്ടി കൊമ്പന്‍. തോല്‍പ്പെട്ടി റെയ്ഞ്ചില്‍ നിന്നാണ് അവശനിലയിലായ ഈ കുട്ടി കൊമ്പനെ കഴിഞ്ഞ ദിവസം മുത്തങ്ങയില്‍ എത്തിച്ചത്.

കാട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട് അവശ നിലയില്‍ കണ്ടെത്തിയ ഈ ആന കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ ഉള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഒരു കുട്ടം ആനകളുടെ അടുത്ത് ഇതിനെ എത്തിച്ചെങ്കിലും അവ കുത്തി ഓടിക്കുകയാണ് ചെയ്തതെന്നും തുടര്‍ന്നാണ് മുത്തങ്ങയിലേക്ക് കൊണ്ടുവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമെ പൂര്‍ണ ആരോഗ്യവാന്‍ ആകുമോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്ന് ഈ കുട്ടി കൊമ്പനെ പരിചരിക്കുന്ന ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ വി.ഐ ജിജിമോന്‍ പറഞ്ഞു. എന്തായാലും ഈ കുട്ടി കൊമ്പനുള്ള കൂട് ഒരുക്കുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു കാലത്ത് നിരവധി ആനകളെ സംരക്ഷിച്ചു പോന്നിരുന്ന മുത്തങ്ങ ആന പന്തിയില്‍ ആന പിടുത്തം നിര്‍ത്തലാക്കി കൊണ്ടുള്ള സര്‍ക്കാര്‍ നിയമം വന്നതോടെ ഉണ്ടായിരുന്ന ആനകളെ ലേലം ചെയ്ത് ഒഴിവാക്കുകയായിരുന്നു.ഇപ്പോള്‍ കാട്ടില്‍നിന്നും ഉപേക്ഷിക്കപ്പെട്ട് കൂട്ടം തെറ്റി വന്ന ആറ് ആനകളാണ് മുത്തങ്ങ ആന പന്തിയില്‍ ഉള്ളത് .

സൂര്യ ,കുഞ്ചു എന്നീ പേരുകളിലുള്ള വലിയ ആനകളും നാല് കുട്ടി ആനകളുമാണ് വനം വകുപ്പിന്റെ സംരക്ഷണയില്‍ മുത്തങ്ങയില്‍ ഉള്ളത്. ടൂറിസത്തിന്റെ വികസനത്തിനായി ആനസവാരി പോലുള്ള സംരഭങ്ങള്‍ ഭാവിയില്‍ തുടങ്ങാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Thiruvananthapuram

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.