ആലക്കോട്: യാത്രക്കിടയില്‍ ബസ്സില്‍ കുഴഞ്ഞുവീണ് വൃദ്ധന് ഗുരുതരമായി പരിക്കേറ്റു. തേര്‍ത്തല്ലി മൗവ്വത്താനി സെന്റ്‌തോമസ് പള്ളിക്ക് സമീപത്തെ വള്ളിയാംതടത്തില്‍ കുഞ്ഞൂഞ്ഞ് (70)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മഞ്ഞക്കാട്‌വെച്ചായിരുന്നു സംഭവം.