Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്വകാര്യ വ്യക്തിക്കായി വെയിറ്റിങ് ഷെഡ് പൊളിച്ചുനീക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:00 pm IST
in Alappuzha

ആലപ്പുഴ: സ്വകാര്യ വ്യക്തിയുടെ ഭൂമി വില്‍പ്പന നടത്തുന്നതിനായി മൂന്ന് പതിറ്റാണ്ട് മുമ്പ് റബ്ബര്‍ ഫാക്ടറി ജങ്ഷനുസമീപം സ്ഥാപിച്ച വെയിറ്റിങ് ഷെഡ്ഡ് രാത്രിയുടെ മറവില്‍ പൊളിച്ചുനീക്കിയത് സംഘര്‍ഷത്തിനിടയാക്കി. സിപിഎമ്മിലെ ഒരു ജില്ലാതല നേതാവിന്റെ നേതൃത്വത്തിലാണ് ചിപ്‌കോ വായനശാല മൂന്ന് പതിറ്റാണ്ട് മുമ്പ് കേരളത്തനിമയില്‍ പണികഴിപ്പിച്ച വെയിറ്റിങ് ഷെഡ്ഡ് പൊളിച്ചുനീക്കിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വെയിറ്റിങ് ഷെഡ്ഡ് ഇവിടെ നിന്ന് പൊളിച്ചുനീക്കി അമ്പത് മീറ്റര്‍ പടിഞ്ഞാറോട്ട് മാറ്റി സ്ഥാപിച്ചത്.ഇന്നലെ പുലര്‍ച്ചെ നാട്ടുകാരെത്തുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്ന ഭാഗത്ത് വെയിറ്റിങ് ഷെഡ്ഡ് കാണാതിരുന്നത് അന്വേഷിച്ചപ്പോഴാണ് അമ്പത് മീറ്റര്‍ പടിഞ്ഞാറോട്ട് മാറി നിര്‍മിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നിലവിലെ വെയിറ്റിങ് ഷെഡ്ഡ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് തൊട്ടുപിന്നിലെ പ്രവാസി മലയാളിയുടെ കോടികള്‍ വിലമതിക്കുന്ന ഭൂമി കൂടിയ വിലക്ക് വിറ്റുപോകുന്നതിനാണ് ഇത് പൊളിച്ചുനീക്കിയതെന്നറിഞ്ഞത്.ഇതോടെ നാട്ടുകാര്‍ സംഘടിച്ച് സിപിഎം നേതാവിന്റെ വീട്ടിലെത്തി.

പ്രവാസി മലയാളിയുടെ വിഷമങ്ങള്‍ നാട്ടുകാരോട് നേതാവ് അവതരിപ്പിച്ചെങ്കിലും പതിറ്റാണ്ടുകളായി നാട്ടുകാരും യാത്രക്കാരും ഉപയോഗിച്ചുപോരുന്ന വെയിറ്റിങ് ഷെഡ്ഡ് അതേ സ്ഥാനത്ത് തന്നെ പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാരുടെ ആവശ്യത്തിന് വഴങ്ങിയ നേതാവ് വെയിറ്റിങ് ഷെഡ്ഡ് പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. പ്രവാസി മലയാളിക്ക് ബുദ്ധിമുട്ടുണ്ടാകാത്ത നിലയില്‍ വെയിറ്റിങ് ഷെഡ്ഡ് ചെറുതാക്കിയാണ് പുനഃസ്ഥാപിച്ചത്.

എആര്‍ ക്യാമ്പിലെ പോലീസുകാരടക്കം ദിനം പ്രതി നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന വെയിറ്റിങ് ഷെഡ്ഡ് ഇതേ സ്ഥാനത്ത് തന്നെ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അധികൃതരോടാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു; സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala

നിതിൻ രാജിന്റെ മരണം; ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം, വിവിധയിടങ്ങളിൽ ബസ് തടഞ്ഞു, കടകൾ അടപ്പിച്ചു

India

മരിച്ചുപോയ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ; സ്ത്രീയുടെ അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കിൽ ഹാജരാക്കി സഹോദരൻ

India

‘ബംഗാളിൽ ബിജെപി തരംഗം , ടിഎംസി സംസ്ഥാനത്തെ നശിപ്പിച്ചു ; മമത സർക്കാരിനെതിരെ തുറന്നടിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

പുതിയ വാര്‍ത്തകള്‍

എതിരാളികളെ തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കും , ജീവനോടെ കൈ കാലുകൾ വെട്ടിയെടുക്കും ; മെക്സിക്കോയിൽ പിടിയിലായ സിജെഎൻജി തലവൻ ജീവിക്കുന്ന മനുഷ്യമൃഗം

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

ശങ്കരദര്‍ശനം: അനിവാര്യമായ ലോകക്രമത്തിന്റെ ജനിതകം

എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍

മാവോയിസ്റ്റ്-മിഷണറി കൂട്ടുകെട്ട് ഭീകരം

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ വിവിധ ട്രേഡുകളില്‍ കോണ്‍സ്റ്റബിളാകാം, ഒഴിവുകള്‍ 9195, കേരളത്തില്‍ 306 ഒഴിവുകള്‍

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ സലിം ദോലയെ ഇന്ത്യയിലെത്തിച്ചു : അറസ്റ്റിലായത് ഇസ്താംബൂളിൽ വച്ച്

രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.