Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഉടമ ജയിലില്‍; സൂസിയുടെ ആഡംബരത്തിന് കുറവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 03:13 pm IST
inLifestyle

ഹൈദരാബാദ് മൃഗശാലയിലെ താരമാണ് 28 വയസ്സുകാരിയായ സൂസി. തെറ്റിദ്ധരിക്കല്ലെ…സൂസി വെറും പെണ്ണല്ല, ചിമ്പാന്‍സിയാണ്! സൂസിയാണ് മൃഗശാലയിലെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം. ഒരുകാലത്ത് സഹാറ ചെയര്‍മാന്‍ സുബ്രതോ റോയിയുടെ വളര്‍ത്തുമൃഗമായിരുന്നു ഈ ചിമ്പാന്‍സി.

സാധാരണ ചിമ്പാന്‍സികളെ പോലെയാണ് സൂസിയെന്ന് കരുതിയെങ്കില്‍ തെറ്റി. സുബ്രതോ റോയിയുടെ വളര്‍ത്തുമൃഗമായതു കൊണ്ടാകാം പുള്ളിക്കാരിയുടെ ജീവിതം അല്‍പ്പം ആഡംബരപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ ഹൈദരാബാദ് നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ അധികൃതരും സൂസിക്ക് വേണ്ട പരിഗണന നല്‍കുന്നുണ്ട്.

സാധാരണ മനുഷ്യന്‍മാരെ പോലെ പല്ലു തേച്ചു കൊണ്ടാണ് സൂസിയുടെ ഒരു ദിനം ആരംഭിക്കുന്നത്. ടൂത്ത് പേസ്റ്റ് ബ്രാന്റഡായിരിക്കണമെന്ന് നിര്‍ബന്ധമുള്ളതു കൊണ്ട് ‘പെപ്‌സിഡന്റ് ടൂത്ത് പേസ്റ്റ്’ വിട്ടൊരു കളിയില്ല.

പല്ലു തേപ്പ് കഴിഞ്ഞാല്‍ ഒരു കുളി പാസാക്കും. കുളിക്കാനായി പീയേഴ്‌സ് സോപ്പും ഷാംബുവും കൂടിയേ തീരു. പിന്നീട് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജിങ്.

കുളിയും മസാജും കഴിയുമ്പോഴേക്കും കോഫി അത്യവശ്യമാണ്. കോംബ്ലാനെ ഒരു ആരോഗ്യപാനീയമായി കണ്ടിട്ടില്ലാത്തതു കൊണ്ടായിരിക്കാം നെസ്‌കഫെയാണ് പുള്ളിക്കാരിക്ക് പ്രീയം. അധികൃതര്‍ ഇടയ്‌ക്ക് കോബ്ലാനാണ് കൊടുക്കുന്നതെങ്കില്‍ അങ്ങോട്ടേയ്‌ക്ക് അടുക്കുകയേ ഇല്ല.

പ്രഭാത ഭക്ഷണത്തില്‍ ബ്രഡും ജാമും കൂടിയേ തീരു. ഒപ്പം ഫലങ്ങളും വേണം. ഉച്ചഭക്ഷണത്തിന്റെ കാര്യം പറയണ്ട. മെനുവില്‍ തേന്‍, ഫലങ്ങള്‍, കോണ്‍ഫ്‌ളെക്‌സ്, കായ്‌കനികള്‍ എന്നിവ ഉള്‍പ്പെടുത്തണം. കാഡ്ബറി ചോക്ക്‌ളേറ്റ്‌സും ഇഷ്ട ഭക്ഷണമാണ്.

പിന്നെ ഒരു കാര്യം. കുടിക്കാന്‍ സാധാരണ വെള്ളമൊന്നും കൊടുത്തേക്കരുത്. ‘ഒണ്‍ലി മിനറല്‍വാട്ടര്‍’. അതും സ്വന്തം ബോട്ടിലിലെ കുടിക്കൂ.

കിടക്കാന്‍ നേരം ഉപയോഗിച്ച് പഴകിയ ബ്ലാന്‍ക്കെറ്റൊന്നും കൊടുത്ത് പറ്റിക്കാന്‍ നോക്കണ്ട. ബ്ലാന്‍ക്കെറ്റൊക്കെ പുതുമയുള്ളതായിരിക്കണം. ഇതു കൊണ്ട് തീര്‍ന്നില്ല. ചൂടകറ്റാന്‍ കൂളറോ ഫാനോ വേണം, കൊതുകളെ ഓടിക്കാന്‍ ‘ഗുഡ്‌നൈറ്റ്’ പോലുള്ള എന്തെങ്കിലും ആവശ്യമാണ്.

പഴയ ഉടമ സുബ്രതോ റോയി ജയിലില്‍ കഴിയുമ്പോഴാണ് സൂസി ഹൈദരാബാദ് മൃഗശാലയില്‍ സുഭിക്ഷമായി കഴിയുന്നതെന്ന് ഓര്‍ക്കണം!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.