Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് പുറകോട്ടെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 07:42 pm IST
inAlappuzha

ആലപ്പുഴ: കാര്‍ഷിക മേഖലയുടെ വളര്‍ച്ചാ നിരക്ക് മൈനസായി മാറിയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പണമല്ല പ്രശ്‌നം, പദ്ധതികളുടെ നടത്തിപ്പില്‍ വരുന്ന വീഴ്ചയാണ് കാര്‍ഷിക മേഖലയുടെ വികസനത്തെ പുറകോട്ടടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി കര്‍ഷക സംഗമവും ജില്ലാതല അവാര്‍ഡ് വിതരണവും ഭരണിക്കാവ് മൂന്നാം കുറ്റിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വരുന്ന ഓണത്തിന് കീടനാശിനിയില്ലാത്ത, നമ്മള്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ കഴിക്കാന്‍ മലയാളിയെ പ്രാപ്തമാക്കാന്‍ കൃഷി വകുപ്പ് ശ്രമിച്ചുവരുകയാണ്.

ജില്ലാതലത്തില്‍ പച്ചക്കറികളിലെ വിഷാംശം പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരും. കൃഷിപഠനം സ്‌കൂള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാനായി മൂല്യവര്‍ധിത നയം കൃഷി വകുപ്പ് കൊണ്ടുവരും. ഹോര്‍ട്ടി കോര്‍പ്പിനെ വെള്ളാനയായി നിലനിര്‍ത്തില്ല. തമിഴ്‌നാട്ടില്‍നിന്നുള്ള പച്ചക്കറി വാങ്ങി വില്‍ക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് ചെയ്യുന്നത്.

നെല്‍പ്പാടങ്ങള്‍ ഭൂമി കച്ചവടക്കാര്‍ക്കും വന്‍കിട കെട്ടിട നിര്‍മ്മാതാക്കള്‍ക്കും നല്‍കിയത് കാര്‍ഷിക മേഖലയുടെ തളര്‍ച്ചയ്‌ക്ക് കാരണമായി. കേരളത്തില്‍ കൃഷി ചെയ്യാവുന്ന നിലം മൂന്നു ലക്ഷം ഹെക്ടറാക്കി ഉയര്‍ത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കൃഷിക്ക് യോജിച്ച ഒരു ലക്ഷം ഹെക്ടര്‍ തരിശു നിലങ്ങളില്‍ കൃഷി ആരംഭിക്കും.

മെത്രാന്‍ കായലില്‍ കൃഷി ചെയ്യാവുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യും. കൃഷി ഭവനുകള്‍ സബ്‌സിഡി നല്‍കാനുള്ള ഓഫീസുകള്‍ എന്ന അവസ്ഥ മാറ്റി കര്‍ഷക ക്ലിനിക്കുകളാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. യു. പ്രതിഭാ ഹരി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.