Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ട്രോളിങ് നിരോധനം ഇന്നു മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2016, 07:20 pm IST
in Alappuzha

 

ആലപ്പുഴ: ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31നു നിരോധനം അവസാനിക്കും. അഴക്കടലില്‍ മത്സ്യം നടത്തിയിരുന്ന ബോട്ടുകളും മറ്റും കരയ്‌ക്കെത്തി തുടങ്ങി. ബോട്ടു തൊഴിലാളിള്‍ക്ക് ഇനിയുള്ള ഒന്നരമാസം പ്രതിസന്ധിയുടേതാണ്.

മുന്‍കാലങ്ങളില്‍ ബോട്ടു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാറുണ്ടായിരുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ വരെ പണിയെടുത്താണ് പലരും കുടുംബം പുലര്‍ത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതും ഇക്കാലയളവിലാണ്.

എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയിലാണ്. പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ വള്ളവും വലകളും ഒരുക്കി കഴിഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കു ലീറ്ററിനു 25 രൂപ സബ്‌സിഡിയോടെ പ്രതിമാസം 140 മുതല്‍ 109 ലീറ്റര്‍ വരെ മണ്ണെണ്ണ കിട്ടുന്നതു ആശ്വാസമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

എന്നാല്‍ പെര്‍മിറ്റിനു പുറമെ വേണ്ടി വരുന്ന മണ്ണെണ്ണ കിരഞ്ചന്തക്കാരില്‍ നിന്നു മൂന്നിരട്ടി വില കൊടുത്തു വാങ്ങേണ്ടി വരുന്നതു ഇവരെ പ്രതിസന്ധിയിലാക്കുന്നു. തോട്ടപ്പള്ളി തുറമുഖം പ്രവര്‍ത്തന ക്ഷമമാകാത്തതു മല്‍സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു.

തുറമുഖത്തിന്റെ പുലിമുട്ടിലെ കവാടം മണലടിഞ്ഞതിനാല്‍ വള്ളങ്ങള്‍ക്ക് ഇവിടേക്കു കടന്നുവരാന്‍ തടസ്സമാകുന്നു. വലിയഴീക്കല്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, പുന്നപ്ര ചള്ളി, പറവൂര്‍ ഗലീലിയ, കാട്ടൂര്‍ തീരദേശം എന്നിവിടങ്ങളില്‍ നിന്നാണു പ്രധാനമായും മല്‍സ്യബന്ധനത്തിനു പോകുന്നത്. എന്നാല്‍ മത്‌സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് മറ്റൊരു പ്രശ്‌നം.

തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനു കീഴില്‍ ആകെയുള്ള മൂന്നു ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ ഒന്നു തകരാറിലാണ്. ബാക്കി രണ്ടെണ്ണം തൃക്കുന്നപ്പുഴയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ രണ്ടു ബോട്ടുകളും ഇപ്പോഴത്തെ നിലയില്‍ കടലിലിറക്കാനാവില്ലെന്ന ഗതികേടാണുള്ളത്.

ചുരുക്കത്തില്‍ കടലില്‍ എന്തെങ്കിലും അപകടം ഉണ്ടായാല്‍ കൊച്ചിയിലെ കോസ്റ്റുഗാര്‍ഡേിനെയോ, നേവിയേയോ ആശ്രയിക്കേണ്ടി വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ 29ാം മിനിറ്റില്‍ ഗോളടിച്ച, 56ാം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് സമനില നേടി ബ്രസീല്‍; വാശിയേറിയ പോര് തുടരുന്നു

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

പുതിയ വാര്‍ത്തകള്‍

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.