കണ്ണൂര്‍: സൗജന്യ നേത്രപരിശോധനാ തിമിര നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുവാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, കൂര്‍ഗില്‍ നിന്നുള്ള ക്ലബ്ബുകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അല്‍സലാമ ഐ ക്ലിനിക്ക്, മക്കാനി, കണ്ണൂരുമായി ബന്ധപ്പെടുക. ഫോണ്‍: 8281532684
















