കണ്ണൂര്‍: ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറി വാര്‍ഷിക ജനറല്‍ ബോഡിയും ആരോഗ്യബോധവല്‍ക്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എ.സോമന്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് ബാലകൃഷ്ണന്‍ അധ്യക്ഷ വഹിച്ചു. പി.സുനില്‍ദത്ത് ക്ലാസെടുത്തു. പി.സോമന്‍ സംസാരിച്ചു. ഡോ പ്രശാന്ത് കൃഷ്ണന്‍ സ്വാഗതവും കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
















