Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സയന്‍സും പാരമ്പര്യവിജ്ഞാനവും സമന്വയിപ്പിച്ച് കേരളത്തിന്റെ ഉന്നതിക്ക് ഉപയോഗിക്കണം: എന്‍. റാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:08 pm IST
inWayanad

മേപ്പാടി : ആധുനിക ശാസ്ത്ര വിജ്ഞാനവും പാരമ്പര്യ അറിവുകളും സമന്വയിപ്പിച്ച് മാനവരാശിയുടെ പുരോഗതിക്കും സാധാരണ കര്‍ഷകരുടെ ഉന്നമനത്തിനും ഉപയോഗിക്കണമെന്നും ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനും ഹിന്ദു പത്രം മുന്‍ എഡിറ്ററുമായ പത്മഭൂഷണ്‍ എന്‍. റാം അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ സംരക്ഷണത്തിലൂടെ സുസ്ഥിര വികസനം കൈവരിക്കണമെന്നും അതിനായി പരിശീലകര്‍ക്കുള്ള പരിശീലനകേന്ദ്രം (ട്രെയ്‌നേര്‍സ് ട്രെയ്‌നിങ്ങ് സെന്റര്‍) ഉപയോഗപ്പെടണമെന്നും റാം. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ പുതുതായി നിര്‍മ്മിച്ച ട്രെയ്‌നേര്‍സ് ട്രെയ്‌നിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റം വരുത്തി താഴെക്കിടയിലുള്ളവരെ മുന്‍നിരയിലെത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ഷിക പ്രതിസന്ധി നേരിടുന്ന ജില്ലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലയാണ് വയനാട്. കര്‍ഷകരില്‍ നിന്നും കര്‍ഷകര്‍ പഠിക്കുക എന്നരീതിയിലുള്ള എം. എസ്. എസ്. ആര്‍. എഫിന്റെ ഫാം സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയില്‍ വരുമാനവര്‍ദ്ധനവിനുള്ള സാധ്യതകള്‍ വിജയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വയനാട്ടിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക/പ്രകൃതി വിഭവങ്ങളില്‍ നിന്നും പരമാവധി ഗുണഫലങ്ങള്‍ നേടുന്നതിനും പരിവര്‍ത്തനത്തിന്റെ ഇടമാകാനും ട്രെയ്‌നേര്‍സ് ട്രെയ്‌നിങ്ങ് സെന്ററിന് കഴിയുമെന്ന് പ്രൊഫ. എം. എസ്. സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. വയനാട്ടിലെ കര്‍ഷകരുടെയും ആദിവാസികളുടെയും അത്താണിയാണ് സ്വാമിനാഥന്‍ ഗവേഷണ നിലയമെന്നും കൂടുതല്‍ സേവനം ചെയ്യാന്‍ ട്രെയ്‌നേര്‍സ് ട്രെയ്‌നിങ്ങ് സെന്ററിലൂടെ കഴിയണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേര്‍സണ്‍ മധുര സ്വാമിനാഥന്‍, കമ്മ്യൂണിറ്റി അഗ്രോബയോഡൈവേര്‍സിറ്റി സെന്റര്‍ കാരേ്യാപദേശക സമിതി ചെയര്‍മാന്‍ എ. രത്‌നം, വയനാട് ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി, കല്‍പറ്റ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ വി. ഹാരിസ്, സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. എന്‍. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി. സെല്‍വം സ്വാഗതവും സി.എ.ബി.സി. ഹെഡ് ഡോ. വി. ബാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.