Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാരലല്‍ കോേളജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നിഷേധിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 09:04 pm IST
in Wayanad

കല്‍പ്പറ്റ : പുതിയ അധ്യയന വര്‍ഷം പുതിയ യാത്രാപാസ്സുകള്‍ നല്‍കിയിട്ടില്ലെന്നിരിക്കെ മുഴുവന്‍ നിരക്കും നല്‍കാത്ത വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസുകളില്‍ നിന്ന് ഇറക്കിവിടുന്നതായി പരാതി. ജില്ലയിലെ പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. പുതിയ യാത്രാ പാസുകള്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റിന് മുഴുവന്‍ തുകയും കൈവശമില്ലാത്ത കുട്ടികള്‍ സ്വകാര്യ ബസ് ജീവനക്കാരുടെ പരിഹാസത്തിനും ആക്ഷേപത്തിനും ഇരയാവുകയാണ്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസില്‍ കയറിയ കല്‍പ്പറ്റ കോഓപ്പറേറ്റീവ് കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ കണ്ടക്ടര്‍ യാത്രക്കാരുടെ ഇടയില്‍ വെച്ച് പരിഹസിക്കുകയും ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായി ആക്ഷേപമുണ്ട്. ജില്ലയില്‍ ആര്‍.ടി.ഒ. ഓഫീസുകളില്‍ നിന്നാണ് സ്വകാര്യ ബസുകളില്‍ സൗജന്യ നിരക്കില്‍ യാത്ര ചെയ്യുന്നതിനുള്ള യാത്രാ പാസുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അധ്യയന വര്‍ഷം തുടങ്ങി ഒരു മാസം കഴിയുമ്പോഴാണ് യാത്രാപാസുകള്‍ വിതരണം ചെയ്തിരുന്നത്. അതുവരെ കുട്ടികള്‍ പഴയ പാസുകള്‍ കാണിച്ചാല്‍ മതിയെന്നാണ് ആര്‍.ടി.ഒ. ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശം. യൂണിഫോം ധരിച്ച കുട്ടികള്‍ക്ക് പുതിയ യാത്രാ പാസുകള്‍ വിതരണം ചെയ്യുന്നതുവരെ പഴയ പാസില്ലെങ്കിലും യാത്രാ ചെയ്യാമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളോ, പാരലല്‍ കോളേജ് അധികൃതരോ ഇത് സംബന്ധിച്ച് പരാതിപ്പെടുമ്പോഴൊക്കെ ബസുകളുടെ നമ്പരും പേരും കുറിച്ചുകൊടുക്കുവാനാണ് ബന്ധപ്പെട്ടവര്‍ പറയാറ്. ഇതല്ലാതെ അധികൃതര്‍ നടപടി എടുക്കാറില്ലെന്ന് പാരലല്‍ കോളജ് അധികൃതര്‍ ആരോപിക്കുന്നു. ജില്ലയിലെ സമാന്തര കോളേജുകളില്‍ പഠിക്കുന്ന കുട്ടികളിലധികവും തോട്ടം തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ചെറുകിട കര്‍ഷകര്‍, ആദിവാസികള്‍ തുടങ്ങിയവരുടെ മക്കളാണ്.

യാത്രാപാസ് ലഭിക്കുന്നതുവരെ ദിവസവും മുഴുവന്‍ ടിക്കറ്റ് നിരക്കും നല്‍കി വിദ്യാലയങ്ങളിലെത്തുകയെന്നത് ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മിക്ക കുട്ടികളും ക്ലാസ്സുകളില്‍ വരാനാവാതെ വീട്ടിലിരിക്കുകയാണ്. ചില ജീവനക്കാര്‍ കുട്ടികളെ പെരുവഴിയിലിറക്കി വിട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറ്റു ചിലര്‍ ഗുണ്ടകളെ പോലെയാണ് കുട്ടികളോട് പെരുമാറുന്നതെന്ന് ആക്ഷേമുണ്ട്. റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അധികൃതരോ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളോ പ്രശ്‌നത്തില്‍ ഇടപെടാത്തത് സ്വകാര്യ ബസ്സ് ജീവനക്കാര്‍ക്ക് തണലായിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

Kerala

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

പുതിയ വാര്‍ത്തകള്‍

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തു ; സഞ്ചാരികളെ കാത്തിരിക്കുന്നത് 22 ഓളം കിടിലൻ റൈഡുകൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.