Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മുറപ്പെണ്ണിന് 50

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2016, 08:40 pm IST
inEntertainment

മലയാള സിനിമയിലെ കഌസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന മുറപ്പെണ്ണ് കാഴ്‌ച്ചക്കാലങ്ങളുടെ നീണ്ട അന്‍പതു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭൂതകാലത്തില്‍ നട്ട ഈ ചിത്രം സമകാലികതയുടെ കൂടി വിളക്കുമാടമാവുകയാണ്. അനവധി പ്രത്യേകതകള്‍ നിറഞ്ഞ മുറപ്പെണ്ണ് തിരക്കഥ സംവിധാനം, അഭിനയം, ഗാനരചന, സംഗീതം, ഛായാഗ്രഹണം എന്നിങ്ങനെ വിവിധമേഖലകളില്‍ പാഠപുസ്തകമാകുകയാണ്.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മുറപ്പെണ്ണിന്റെ അന്‍പതു വയസ് ആഘോഷിച്ചുകൊണ്ട് ചരിത്രത്തെ പഴയ, പുതിയ പ്രേക്ഷകന്‍ കൂടെ നടത്തുന്നു.

എ.വിന്‍സന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണിന്റെ തിരക്കഥാകൃത്ത് മലയാളിയുടെ സ്വകാര്യ അഹങ്കാരമായ എംടിയാണ്. എംടിയുടെ ആദ്യ തിരക്കഥ. പലരും മാറ്റിയെഴുത്തും തിരുത്തുമൊക്കെ ആവശ്യപ്പെട്ടത് ശോഭനാ പരമേശ്വരന്‍ നായരെന്ന നിര്‍മാതാവിനെ ആകര്‍ഷിച്ചതിന്റെ ഫലമായിരുന്നു ഈ സിനിമ. പ്രേംനസീര്‍, ഉമ്മര്‍, മധു, ശാരദ തുടങ്ങിയ അന്നത്തെ സൂപ്പര്‍താരങ്ങള്‍ അഭിനയിച്ച, ഇന്നും മലയാളി പാടിക്കൊണ്ടു നടക്കുന്ന മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രം.

എല്ലാ ചേരുവയുമടങ്ങിയതെന്നു പറയുംപോലൊരു ചിത്രം.

മലയാള സിനിമയും സാഹിത്യവും ചേര്‍ന്നുപോകുന്നതിന് ശക്തി പകര്‍ന്ന സിനിമ കൂടിയാണിത്. പിന്നീട് സാഹിത്യത്തിന്റെ വളക്കൂറില്‍ അനേകം ചിത്രങ്ങള്‍ മലയാളത്തിലുണ്ടായി. എംടിയുടെ തന്നെ നിരവധി കഥകളും നോവലുകളും സിനിമയായി. എംടിയുടെ വരികള്‍ക്കിടയിലെ വാചാലമായ മൗനങ്ങള്‍ ദൃശ്യഭാഷയിലൂടെ കൂടുതല്‍ നിറവാര്‍ന്നതാകുന്നത് പ്രേക്ഷകന്‍ അറിഞ്ഞു.

സാധാരണക്കാരന്റെ ജീവല്‍പ്രശ്‌നങ്ങളും നാട്ടിന്‍പുറ സ്പര്‍ശവുമായി മുറപ്പെണ്ണ് പ്രേക്ഷകനില്‍ വേറിട്ടൊരു സിനിമാനുഭവമായി. സ്വന്തം ജീവിതവുമായി മുറപ്പെണ്ണിനെ സാദൃശ്യപ്പെടുത്തിയവരും അനേകം. സിനിമയുടെ വെറും കഥപറച്ചില്‍ സ്വഭാവത്തില്‍ നിന്നുമാറി പുതിയൊരു ഗൗരവത്തിന്റെ കനപ്പു സൃഷ്ടിക്കാന്‍ മുറപ്പെണ്ണിനു കഴിഞ്ഞു. വിന്‍സന്റിന്റെ മനോധര്‍മവും എംടിയുടെ അക്ഷരക്കരുത്തും അതിനു കൂടുതല്‍ മിഴിവേകി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

Kerala

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

Kerala

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

Kerala

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

അമിത്ഷായെ കരിങ്കൊടി കാണിച്ചതിനെതിരെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് , ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ഫ്രിഡ്ജില്‍ മുട്ട സൂക്ഷിച്ച ശേഷം ഉപയോഗിക്കുന്നവര്‍ ജാഗ്രത

പിജി ഡോക്ടര്‍മാരുടെ പ്രശ്‌നത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

മരണത്തിന് വഴിവെക്കുന്ന മാരകമായ ഹാർട്ടിന്റെ ബ്ലോക്ക് ഇനി കൃത്യതയോടെ മാറ്റാം ‘പ്രിസിഷൻ ആഞ്ചിയോപ്ലാസ്റ്റി’ മൂലം

ഉബര്‍, ഒല ടാക്‌സി സര്‍വീസുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം: നോട്ടീസ് അയച്ച് ഹൈക്കോടതി

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.