Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്വാറികളില്‍ നിന്നുമുള്ള മണ്ണിടിച്ചല്‍ ഭീഷണി നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍ പഞ്ചായത്ത് അധികൃതര്‍ ക്വാറികളുടെ പ്രവര്‍ത്തനം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:44 pm IST
in Kannur

ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറ, കച്ചേരിക്കടവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നുമുള്ള മണ്ണിടിച്ചല്‍ ഭീഷണി മൂലം നിരവധി കുടുംബങ്ങള്‍ ആശങ്കയിലായി. മഴ ശക്തമാകുന്നതോടെ ഇടിച്ചല്‍ വര്‍ദ്ധിക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ നാല് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിച്ചു. ക്വാറികളില്‍ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിന് ലോഡ്കല്ലും മണ്ണും ശക്തമായ മഴയില്‍ ഒലിച്ചിറങ്ങി നൂറുകണക്കിന്കുടുംബങ്ങള്‍താമസിക്കുന്ന പ്രദേശത്ത് ഇടിഞ്ഞിറങ്ങി ഇവരുടെ വീടുകള്‍ക്കും ഏക്ര കണക്കിന് കൃഷിയുംനശിക്കാന്‍ ഇടവരും എന്ന ആശങ്ക ശക്തമാവുകയുംനാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തതോടെ അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ സ്ഥലം സന്ദര്‍ശിച്ചു. ഇതിന്റെ ഗൗരവം മനസ്സിലാക്കിയ പഞ്ചായത്ത് ഭരണസമിതി ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ നോട്ടീസ് നല്‍കി. ഇത് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിപോലീസിനും വില്ലേജ് ഓഫീസര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കച്ചേരിക്കടവില്‍ പ്രവര്‍ത്തിക്കുന്നറോക്ക് സ്റ്റാര്‍ എന്ന ക്രഷറില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും കഴിഞ്ഞ ദിവസത്തെകനത്ത മഴയില്‍ ഇടിഞ്ഞു വീണു ഇതിനു സമീപം താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ കൃഷിയിടങ്ങള്‍ നശിച്ചു. ഈ പ്രദേശത്തു തന്നെ ഇതുപോലുള്ള വേറെയും നിരവധി ക്രഷറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ ലൈസന്‍സ് ഉള്ളവയും ഇല്ലാത്തവയുമുണ്ട്. വന്‍ പരിത സ്ഥിതി നാശം വരുത്തുന്ന ഇത്തരം ക്രഷറുകളില്‍ നിന്നും ആയിരക്കണക്കിന് ലോഡ്കരിങ്കല്ലുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകുന്നത്. ശക്തമായ സ്‌പോടനം നടത്തിയാണ് ഇവിടങ്ങളില്‍ കരിങ്കല്‍ പാറകള്‍ ഇടിച്ചു നിരത്തുന്നത്. അതുകൊണ്ട് തന്നെ ശക്തമായ മഴയില്‍ ഈ പ്രദേശങ്ങളില്‍ ഉരുള്‍ പൊട്ടാനുള്ള സാദ്ധ്യതയും ഏറെയാണ്. ഇവിടങ്ങളില്‍ഉരുള്‍ പൊട്ടല്‍ ഉണ്ടായാല്‍ കുന്നിനു മുകളില്‍ കൂട്ടിയിട്ടിരിക്കുന്ന ആയിരക്കണക്കിനു ലോഡ് കല്ലും മണ്ണും താഴേക്ക് പതിച്ചാല്‍ കച്ചേരിക്കടവ്, മുടിക്കയം തുടങ്ങിയ പ്രദേശങ്ങളിലെ നൂറു കണക്കിന് കുടുംബങ്ങളും ഇവരുടെ കൃഷിയിടങ്ങളും നാമാവശേഷമാവും.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിലില്‍ പാറക്കാ മലയിലെ ടി.വി.മധു, ടി.വി. ജേക്കബ്, കെ.വി. രാജേഷ്, ടി.വി.സന്തോഷ്, ദിനേന്ദ്രന്‍, രാജപ്പന്‍, ചന്ദ്രന്‍, ദേവസ്യ, സലിന്‍, കുട്ടപ്പന്‍ എന്നിവരുടെ കൃഷിയിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

New Release

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

New Release

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Miniscreen

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.