Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബഹുരാഷ്‌ട്ര കമ്പനിയില്‍ നിയമനം : കുടുംബശ്രീ വൈദഗ്‌ദ്ധ്യ പരിശീലന പദ്ധതിക്ക് വിസ്മയകരമായ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:27 pm IST
in Wayanad

കല്‍പ്പറ്റ : കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥിക്ക് ബഹുരാഷ്‌ട്ര കമ്പനിയില്‍ ആകര്‍ഷകമായ വേതനത്തില്‍ നിയമനം ലഭിച്ചു.

കാപ്പംക്കൊല്ലി സ്വദേശിനിയായ ഷബാന ജാസ്മിനാണ് സതര്‍ലാന്‍സ് ഗ്ലോബല്‍ സര്‍വ്വീസസ് എന്ന കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി നിയമനം ലഭിച്ചത്. 1,94,000 രൂപ വാര്‍ഷിക ശമ്പളത്തില്‍ കൊച്ചിയിലാണ് ആദ്യ നിയമനം. വിദേശത്തേക്കടക്കം സ്ഥലം മാറ്റം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്പനിക്ക് 19 രാജ്യങ്ങളിലായി 60 ല്‍പരം കേന്ദ്രങ്ങളില്‍ വ്യവസായ ശൃംഖലകളുണ്ട്.

ജില്ലയില്‍ വിവിധ ഏജന്‍സികള്‍ നടത്തുന്ന ഏഴ് പരിശീലന കേന്ദ്രങ്ങളാണ് ഡി.ഡി.യു. ജി.കെ.വൈ പദ്ധതി പ്രകാരം കുടുംബശ്രീയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ഈ കേന്ദ്രങ്ങളില്‍ ഇതിനകം പ്രവേശനം നേടിയിട്ടുണ്ട്.

ഇവരില്‍ പകുതിയിലധികവും വനിതകളാണെന്ന സവിശേഷതയുമുണ്ട്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പദ്ധതിയില്‍ പ്രവേശനം ലഭിക്കുക. കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ ഉദ്യോഗാര്‍ത്ഥികളുടെ സംഗമം നടത്തിയാണ് ഏജന്‍സികള്‍ അര്‍ഹതയുള്ളവരെ തെരഞ്ഞെടുക്കുന്നത്. ഭക്ഷ്യ സംസ്‌കരണം, ഫാഷന്‍ ടെക്‌നോളജി, ഓട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, റീട്ടെയില്‍ മാനേജ്‌മെന്റ്, ഐ.ടി എനേബിള്‍ഡ് സര്‍വ്വീസ്, ട്രാവല്‍ കണ്‍സള്‍ട്ടന്റ്, കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ്, സെക്യൂരിറ്റി ഗാര്‍ഡ്, ബി.പി.ഒ തുടങ്ങി ആധുനിക കാലഘട്ടത്തില്‍ ഏറെ തൊഴില്‍ സാധ്യതയുള്ള കോഴ്‌സുകളാണ് പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായാണ് പരിശീലനം നല്‍കുക. കൂടാതെ യൂണിഫോം, പഠന സാമഗ്രികള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കും. റെസിഡന്‍ഷ്യല്‍ കോഴ്‌സ് അല്ലാത്തവര്‍ക്ക് പ്രതിദിനം 100 രൂപ യാത്രാബത്തയും ലഭിക്കും. റെസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി നല്‍കും.പരിശീലനത്തിന് ശേഷം വിവിധ കമ്പനികളില്‍ ഓണ്‍ ജോബ് ട്രെയിനിംഗും ലഭിക്കും. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുന്നത്.

പദ്ധതി പ്രകാരം ഇതുവരെ മുന്നൂറിലധികം പേര്‍ക്ക് നിയമനം ലഭിച്ചതില്‍ 107 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പതിനായിരത്തിലധികം രൂപ ശമ്പളമായി ലഭിക്കുന്നുണ്ട്. പദ്ധതി പ്രകാരം പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട ഫോ ണ്‍ നമ്പറുകള്‍ : കുടുംബശ്രീ ജില്ലാ മിഷന്‍- 04936 206 589, കിരണ്‍ – 9633866892, സിഗാള്‍ തോമസ് -9447040740, വൈശാഖ് .എം.ചാക്കോ- 8547217962, ബിജോയ് – 9605070863.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

India

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

പുതിയ വാര്‍ത്തകള്‍

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.