Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വീടിനുസമീപം നിന്ന ദളിത് യുവാവിനെ എക്‌സെസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 09:20 pm IST
in Alappuzha

കുട്ടനാട്: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ മങ്കൊമ്പ് ഒന്നാംകരയില്‍ വീടിന് സമീപം നിന്ന ദളിത് യുവാവിനെ എക്‌സെസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. ഒന്നാംകര സജിഭവനില്‍ പരേതനായ കെ.ചെല്ലപ്പന്റെ മകന്‍ സി.സജിക്കാണ് മര്‍ദ്ദനമേറ്റത്.

വീട്ടിന് സമീപമുള്ള കുട്ടനാട് എക്‌സെസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടറും, രണ്ട് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് ജില്ലാ പോലീസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി ഇപ്രകാരമാണ് : ചൊവ്വാഴ്ച രാത്രി പത്തോടെ വീടിന് എതിര്‍ വശത്തുള്ള കടവില്‍ കൈകഴുകിയ ശേഷം തിരികെ വരുന്നതിനിടെ സജി ഒരു വെളുത്ത കാര്‍ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്നതായി കണ്ടു. എക്‌സെസ് ഓഫീസിന് സമീപം നിന്ന കാറില്‍ നിന്നും മൂന്ന് പ്രാവശ്യം ഹോണടിക്കുന്ന ശബ്ദവും കേട്ടു. ഈ സമയം എക്‌സെസ് ഓഫീസിലെ ലൈറ്റുകള്‍ അണഞ്ഞു.

സംഭവം കണ്ട സജി സമീപത്തേക്ക് ടോര്‍ച്ചടിച്ച് നോക്കി. തുടര്‍ന്നാണ് കാറില്‍ നിന്നും സിവില്‍ ഡ്രസ്സിലിറങ്ങിയ ഇന്‍സ്‌പെക്ടര്‍ സജിയെ മര്‍ദ്ദിച്ചത്. പെട്ടെന്ന് ഓഫീസില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. മൂന്ന് പേരും ചേര്‍ന്ന് യുവാവ് മര്‍ദ്ദിച്ച ശേഷം വലിച്ചിഴച്ച് ഓഫീസിലെത്തിക്കുകയായിരുന്നു.

അടച്ചിട്ട മുറയില്‍ വീണ്ടും മര്‍ദ്ദനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. ബഹളം കേട്ട് യുവാവിന്റെ അമ്മയും, സഹോദരിയും ഓഫീസിലെത്തിയെങ്കിലും അകത്തേക്ക് കടക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. പ്രായമായ മാതാവും, സഹോദരിയും ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഏറെ നേരം കരഞ്ഞ് അപേക്ഷിച്ചിട്ടും സജിയെ വിട്ടയയ്‌ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രി 11 മണിയോടെ വെള്ള പേപ്പറില്‍ ഒപ്പീടിച്ച ശേഷമാണ് യുവാവിനെ പുറത്തു വിട്ടത്.

ശരീരമാസകലം നീര്‍ക്കെട്ട് ബാധിച്ച യുവാവിനെ തുടര്‍ന്ന് ബന്ധുക്കളും, അയല്‍ക്കാരും ചേര്‍ന്ന് പുളിങ്കുന്ന് താലൂക്ക് ആസ്പത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി യുവാവിന്റെ സഹോദരങ്ങള്‍ പറഞ്ഞു.

വിഷയത്തില്‍ എക്‌സെസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജിക്ക് മര്‍ദ്ദനമേറ്റത്തിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ടെന്ന് പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് കെ. പ്രകാശന്‍ പറഞ്ഞു. മുഖത്തിന്റെ ഇടത് ഭാഗത്തും, നെഞ്ചിനും ക്ഷതമേറ്റിട്ടുണ്ട്.

യുവാവിന് മൂന്ന് ദിവസം കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നും സൂപ്രണ്ട് പറഞ്ഞുഓഫീസ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളോട് കാര്യം തിരക്കുക മാത്രമാണ് ചെയ്തതെന്നാണ് എക്‌സെസ് ഇന്‍സ്‌പെക്ടര്‍ പറയുന്നത്. യുവാവ് മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായും ഓഫീസില്‍ അതിക്രമിച്ച് കയറിയതിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

Kerala

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

Kerala

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.