Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല; പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 08:45 pm IST
inPathanamthitta

കോന്നി : അടിസ്ഥാന സൗകര്യങ്ങളില്ലാതെ അന്യസംസഥാന തൊഴിലാളികളുടെ താമസം പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യവകുപ്പ്. കോന്നി,തണ്ണിത്തോട്,കൂടല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായി 100 കണക്കിന് തൊഴിലാളികളാണ് താമസിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിരിക്കുന്ന ഇവരെ കോണ്‍ട്രാക്ടര്‍മാരുടെ ഉത്തരവാദിത്വത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്.ഇടുങ്ങിയ മുറിയില്‍ പത്തില്‍ അധികം തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. സിമന്റ് കട്ടകെട്ടിമറച്ച് ഷീറ്റ് ഇട്ട ഹാള്‍ അഞ്ചും ,ആറും മുറികളായി തിരിച്ച് നല്‍ന്നു. ഇവിടെ നാല്‍പ്പതില്‍ പരം തൊഴിലാളികളാണ് കഴിയുന്നത്. ഒരാളില്‍ നിന്ന് കെട്ടിടം ഉടമ ആയിരം രൂപ വീതം വാടക വാങ്ങുന്നു. ഒരു മാസം കുറഞ്ഞത് നാല്‍പ്പതിനായിരം രൂപ വരുമാനം ലഭിക്കുമ്പോള്‍ ഇവര്‍ക്ക്ആവശ്യമായ സംവിധാനം എങ്ങും ഒരുക്കിയിട്ടില്ല. ശൗച്യാലങ്ങളുടെ അപര്യാപ്തത,ആഹാര അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിലുള്ള സൗകര്യം എന്നിവ ഇല്ലാത്തത് കാരണം പൊതു സ്ഥലങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു.ആഹാരഅവശിഷ്ടങ്ങള്‍ വഴി വക്കുകളില്‍ കളയുന്നതിനാല്‍ തെരുവ് നായക്കള്‍ കോന്നിയില്‍ പെരുകുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.കാലവര്‍ഷം ആരംഭിച്ചതോടെ മിക്ക തൊഴിലാളികളും പനിക്കാരായി മാറിയിരിക്കുന്നു.ഇത് അടുത്ത ദിവസങ്ങളില്‍ കൂടാനാണ് ഏറെ സാധ്യത.ശുചിത്വമില്ലാത്ത അന്തരീക്ഷം,കൂടുതല്‍ ആളുകള്‍ തിങ്ങിപാര്‍ക്കുന്നത് എന്നിവ പകര്‍ച്ചവ്യാധികള്‍ വേഗം പടരുന്നതിന് കാരണമാകും.ഓരോ പ്രദേശത്തും താമസിക്കുന്ന അന്യസംസ്ഥതാന തൊഴിലാളികളുടെ വ്യക്തമായ കണക്കും ബന്ധപ്പെട്ടവരുടെ പക്കല്‍ ഇല്ല.അവരെ സംമ്പന്ധിച്ചുള്ള ഈ വര്‍ഷത്തെ കണക്കുകള്‍ പോലീസ് ശേഖരിച്ചുവരുന്നു.കോന്നിപോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിരത്തോളം അന്യസംസ്ഥാന തൊളിലാഴികള്‍ ഉണ്ടെങ്കിലും പോലീസിന്റെ കയ്യില്‍ നാനൂറ്റിഅന്‍പത് പേരുടെ അഡ്രസ് മാത്രമാണ് ഉള്ളത്.കൂടല്‍ പോലീസില്‍ എണ്‍പത്തിഏഴ് പേരുടേയും തണ്ണിത്തോട് പോലീസില്‍ നൂറ്റിആറ് പേരുടേയും വിവരങ്ങളുണ്ട്.എന്നാല്‍ ഇതിലും പതിന്‍മടങ്ങ് തൊഴിലാളികള്‍ ഓരോപ്രദേശത്തും തിങ്ങികഴിയുന്നതും പകല്‍ സമയങ്ങളില്‍ താമസസ്ഥലത്ത് ഇല്ലാത്തതും രോഗപ്രതിരോധ ബോധവല്‍ക്കരണം നല്‍കാന്‍ കഴിയുന്നില്ലെന്നുംആരോഗ്യ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

Kerala

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

Kerala

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

India

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

തോക്കുമായി വന്ന മൂന്ന് യുവാക്കളെ മുംബൈയില്‍ പിടികൂടി; മോദിയെ വധിക്കാന്‍ എത്തിയവരെന്ന് സംശയം

രമേശ് ചെന്നിത്തല കേരളത്തില്‍ നക്സല്‍ അനുകൂല സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യത്തിന് വളമിടുകയാണോ?

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.