Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കരുവാരകുണ്ടിലെ തെരുവിളക്കുകള്‍ കണ്ണടച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2016, 01:45 pm IST
in Malappuram

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ ടൗണിലും വാര്‍ഡുകള്‍തോറും സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ കൂട്ടത്തോടെ കണ്ണടച്ചു. ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതിയിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് കരുവാരകുണ്ട് ഗാമപഞ്ചായത്തില്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചത്.

വിളക്ക് ഒന്നിന് രണ്ടായിരത്തോളം രൂപ നിരക്കിലാണ് സ്വകാര്യ ഏജന്‍സിക്ക് കരാറെടുത്തിരുന്നത്. ഗ്രാമപഞ്ചായത്തംഗങ്ങളുടെ താല്‍പര്യത്തിനുസരിച്ച് സ്ഥാനത്തും അസ്ഥാനത്തും യഥേഷ്ടം സ്ഥാപിച്ച വിളക്കുകള്‍ കുറച്ചുനാളുകള്‍ മാത്രമാണ് പ്രകാശിച്ചത്. ഒരോ വാര്‍ഡിലും ഇരുപതെണ്ണം വീതം നാനൂറിലേറെ വിളക്കുകളുണ്ടായിരുന്നത്. ഇത് കൂടാതെ കരുവാരകുണ്ട് ടൗണ്‍ പ്രദേശങ്ങളില്‍ സ്ഥാപിച്ച വിളക്കുകളില്‍ തൊണ്ണൂറു ശതമാനത്തിലധികവും പ്രവര്‍ത്തനരഹിതമായിരിക്കുന്നു.

വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഇത് സ്ഥാപിച്ച ഏജന്‍സിയെ അധികൃതര്‍ വിവരം ധരിപ്പിച്ചെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. പദ്ധതിയുടെ തുടക്കത്തില്‍ പ്രദേശത്ത് തന്നെയുള്ള ഏജന്‍സികള്‍ക്ക് കരാര്‍ നല്‍ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അവഗണച്ചാണ് പുറമെ നിന്നുള്ള ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. ആദ്യഘട്ടങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ ഈ ഏജന്‍സി തന്നെ പരിഹരിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിളക്കുകള്‍ കേടാകാന്‍ തുടങ്ങിയതോടെ അവര്‍ മുങ്ങിയെന്നാണ് ആരോപണം. വിളക്കുകള്‍ നിലവാരമില്ലാത്തവയാണെന്ന് മുന്‍ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നു. പതിനായിരത്തോളം രൂപ ഗ്രാമപഞ്ചായത്ത് വൈദ്യുതി ബോര്‍ഡിന് അടക്കുന്നുണ്ട്. വിളക്കുകള്‍ നോക്കുകുത്തികളായതോടെ ഗ്രാമപ്രദേശങ്ങളില്‍ വീണ്ടും സാമൂഹിക വിരുദ്ധര്‍ സജീവമായിട്ടുണ്ട്. മഴക്കാലത്ത് ഗ്രാമീണപാതകളില്‍ ഇഴജന്തുക്കളും വര്‍ധിച്ചു വരുന്നതായി കാല്‍ നടയാത്രക്കാര്‍ പറയുന്നു. രാത്രികാലങ്ങളില്‍ വെളിച്ചമില്ലായ്‌മയാണ് ഒരു വെല്ലുവിളിയായി മറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.