Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കുന്ന രീതി മാറ്റണം: കെജിഎംഒഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 11:15 am IST
inMalappuram

മലപ്പുറം: ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കുന്ന രീതി സര്‍ക്കര്‍ മാറ്റണമെന്ന് കെജിഎംഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ കെ റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജുകള്‍ പഠനത്തിനും ഗവേഷണത്തിനുമുള്ളതാണ്. ജില്ലാ, ജനറല്‍ ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്. മൂന്നു വര്‍ഷം മുമ്പ് മഞ്ചേരി, പാലക്കാട്, ഇടുക്കി ജില്ലാ, ജനറല്‍ ആശുപത്രികളെയാണ് മെഡിക്കല്‍ കോളേജുകളാക്കി മാറ്റിയത്. പക്ഷേ മെഡിക്കല്‍ കോളേജാക്കുന്നതിന് മുമ്പ് ലഭിച്ചിരുന്ന ചികിത്സ പോലും രോഗികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നില്ല.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ പഠനവും ചികിത്സയുമില്ലാത്ത അവസ്ഥയാണ്. ജനറല്‍ ആശുപത്രിയായിരുന്നപ്പോള്‍ കിടക്കകളുടെ എണ്ണം 501 ആയിരുന്നപ്പോള്‍ ഇന്ന് 410 ആയി കുറഞ്ഞു. കിടക്കുന്ന രോഗികള്‍ 550 ന് മുകളിലായിരുന്നത് ഇന്ന് 320 ആയി കുറഞ്ഞു. പ്രസവങ്ങളുടെ എണ്ണം മാസത്തില്‍ 400ന് മുകളിലായിരുന്നെങ്കില്‍ 269 ആയി കുറഞ്ഞു. ഇതിന് പുറമെ ഫിസിക്കല്‍ മെഡിസിന്‍, പാലിയേറ്റീവ്, ക്യാന്‍സര്‍, തെറാപ്പി വിഭാഗങ്ങളില്‍ കിടത്തി ചികിത്സ നിര്‍ത്തലാക്കി. സൗജന്യമായിരുന്ന മൈനര്‍ ഓപ്പറേഷന്‍, മേജര്‍ ഓപ്പറേഷന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മറ്റ് പുതിയ മെഡിക്കല്‍ കോളേജുകളിലെയും സ്ഥിതി മറിച്ചല്ല. എംബിബിഎസ് സീറ്റുകളല്ലാ സംസ്ഥാനത്തിന് ആത്യാവശ്യം വേണ്ടത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പിജി സീറ്റുകള്‍ വര്‍ധിപ്പിക്കണം. അധ്യാപകരില്ലാത്തതിന്റെ പേരില്‍ 2013ന് ശേഷം 250 പിജി വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനത്ത് രജിസ്‌ട്രേഷന്‍ ലഭിക്കാതായത്. നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ പഠനനിലവാരം ഉയര്‍ത്തുകയും ജില്ലാ, ജനറല്‍ ആശുപത്രികളെ സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിസതാ കേന്ദ്രങ്ങളാക്കണം. തിരുവനന്തപുരത്ത് പുതുതായി തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്ന് ജനറല്‍ ആശുപത്രിയെ വേര്‍പ്പെടുത്തി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. മുഹമ്മദാലി, വൈസ് പ്രസിഡന്റ് ഡോ.എം കേശവനുണ്ണി, ജില്ലാ സെക്രട്ടറി ഡോ. ഷംസുദീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.