Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കാലവര്‍ഷം: ദുരന്തങ്ങള്‍ നേരിടാന്‍ മുന്നൊരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 11:11 am IST
in Malappuram

മലപ്പുറം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ദുരന്ത സാധ്യത മുന്നില്‍ കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദേശം നല്‍കി. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാലവര്‍ഷത്തില്‍ ദുരന്തങ്ങളുണ്ടായ മേഖലകളില്‍ കൂടുതല്‍ മുന്‍കരുതലെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രളയം, കടല്‍ക്ഷോഭം, മണ്ണിടിച്ചില്‍ തുടങ്ങിയ സംഭവങ്ങളില്‍ ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സംവിധാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കണം. കടല്‍ഭിത്തി ഇല്ലാത്ത തീരദേശ മേഖലയില്‍ തഹസില്‍ദാര്‍മാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ മുന്നൊരുക്കം നടത്തണം. ക്രെയിനുകള്‍, എര്‍ത്ത്മൂവറുകള്‍ തുടങ്ങിയ യന്ത്രസാമഗ്രികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ലഭ്യത ഉറപ്പാക്കണം. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് നടപടി സ്വീകരിക്കണം. പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഉപഡയറക്ടറോട് കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളോട് ചേര്‍ന്നുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടി അപകട സാഹചര്യം ഒഴിവാക്കണം. മഴക്കാല രോഗങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ബോധവത്ക്കരണം നടത്തണം. രോഗങ്ങള്‍ തടയുന്നതിന് മുന്‍കരുതല്‍ വേണം. ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. റവന്യൂ- പഞ്ചായത്ത് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യ നിര്‍മാര്‍ജനവും കൊതുകു നശീകരണവും നടത്താന്‍ നടപടി വേണം. കൃഷി നാശം സമയബന്ധിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കൃഷി വകുപ്പ് ജാഗ്രത പുലര്‍ത്തണം. അങ്കണവാടി കുട്ടികള്‍, വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ തുടങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാമൂഹിക നീതി വകുപ്പ് മുന്‍കയ്യെടുക്കണം. അപകടകരമായ കെട്ടിടങ്ങള്‍ ഒഴിവാക്കണം. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കും. ഹൈവേകളില്‍ അധിക സ്‌ക്വാഡുകളെ വിന്യസിക്കും. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ബന്ധപ്പെട്ട വകുപ്പുകളും തഹസില്‍ദാര്‍മാരും ജില്ലാ കലക്ടര്‍ക്ക് സ്ഥിതിവിവര റിപ്പോര്‍ട്ട് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പറുകള്‍ അടങ്ങുന്ന ലിസ്റ്റും ജില്ലാതല ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറണം. യോഗത്തില്‍ എ.ഡി.എം.ന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ പി. മോഹനന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എസ്. മുരളീധരന്‍ പിള്ള, പി.വി. മോന്‍സി, പി.വി. നളിനി, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image
India

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ
Football

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പുതിയ വാര്‍ത്തകള്‍

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.