Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമഗ്ര പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 08:46 pm IST
inWayanad

കല്‍പ്പറ്റ : ജില്ലയിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും ഈ വിഭാഗത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സകൂളിലെത്തിക്കുന്നതിന് ‘ഗോത്രവിദ്യ’ എന്ന പേരില്‍ സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം. വിവിധ കാരണങ്ങളാല്‍ ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, എസ്എസ്എ, പോലീസ്, സാമൂഹികനീതി വകുപ്പ്, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ഡയറ്റ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, വൈദ്യുതി, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങളുടെ അപര്യാപ്തത, വീടുകളില്‍ കുട്ടികള്‍ക്ക് അനുകൂലമായ പഠനാന്തരീക്ഷമില്ലാത്തത് തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും.

വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ആസൂത്രണംമുത ല്‍നിര്‍വ്വഹണംവരെ വിവിധ തലങ്ങളില്‍ മോണിറ്ററിങ്‌നടത്തുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ഒരാളെ ഓരോ സ്‌കൂളിലും അധ്യാപകരായി നിയമിക്കുന്നതിനുള്ള നടപടികളെടുക്കും. കൊഴിഞ്ഞുപോകുന്ന ഓരോകുട്ടിക്കും തുടര്‍പഠനം ഉറപ്പ്‌വരുത്തുന്നതിന് മെന്ററെ നിയമിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഊരുകളിലെത്തി എല്ലാവര്‍ക്കും നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്‌വരുത്തും. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നതിന് ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കും. പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രത്യേക ചാരിറ്റബിള്‍സൊസൈറ്റി രൂപീകരിച്ച് പൊതുജനപങ്കാളിത്തത്തോടെ കൂടുതല്‍ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ക്ലാസില്‍ ഹാജരാകാത്ത കുട്ടികളെ സംബന്ധിച്ച വിവരങ്ങള്‍ സ്‌കൂള്‍ അധികൃതരെ 100 നമ്പറിലോ 1090 നമ്പറിലോ വിവരമറിയിച്ചാല്‍ ജനമൈത്രി പോലീസ് കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. ഹൈസ്‌കുള്‍, പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ജീവിത രീതി, തൊഴില്‍ എന്നിവയെക്കുറിച്ച് പ്രത്യേകം പഠനം നടത്തും.

ജില്ലയിലെ പ്രത്യേക സാഹചര്യംപരിഗണിച്ച് സര്‍ക്കാര്‍ ജോലിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെടും. സര്‍ക്കാര്‍ സ്‌കൂളുകളോടനുസരിച്ച് പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യംഒരുക്കുന്നതിന്റെ സാധ്യതപരിശോധിക്കും. ഗോത്രഭാഷയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് നടപടി സ്വീകരിക്കും. ഗോത്രസാരഥി പദ്ധതിയില്‍വാഹനങ്ങള്‍ക്ക് ന ല്‍കാനുള്ള കുടിശ്ശിക ഉടന്‍വിതരണംചെയ്യുന്നതിനും ആവശ്യമായ ഫണ്ട്‌ലഭ്യമാക്കുന്നതിനും നടപടിസ്വീകരിക്കും. കൊഴിഞ്ഞുപോക്ക് തടയുന്നതിനായി പ്രത്യേക വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനംനല്‍കും.

എംഎല്‍എമാരായ സി. കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാപഞ്ച ായത്ത് വൈ.പ്രസിഡന്റ് പി. കെ.അസ്മത്ത്, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതിചെയര്‍പേഴ്‌സണ്‍ എ.ദേവകി, ശിശു സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ്‌തേരകം, കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാഷണ്‍മുഖന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ പി.ഇസ്മാഈല്‍, സി. ഓമനടീച്ചര്‍, അഡ്വ. ഒ.ആര്‍ രഘു, വിദ്യാഭ്യാസഉപഡയറക്ടര്‍ സി.രാഘവന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധവകുപ്പ്ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.