Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തൊഴിലുറപ്പിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 08:43 pm IST
inWayanad

പുല്‍പ്പളളി : ഉപകാരപ്രദമ ല്ലാത്ത പ്രവൃത്തികള്‍ തൊഴിലുറപ്പ് പദ്ധതികളില്‍ പെടു ത്തി ലക്ഷങ്ങള്‍ പാഴാക്കുന്നതായി ആരോപണം. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതിക്കുപിന്നാലെയാണ് പു ല്‍പ്പള്ളിയില്‍ ഈ വര്‍ഷവും തുടര്‍പ്രവര്‍ത്തികളെന്ന പേരിലാണ് ലക്ഷങ്ങള്‍ പാഴാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൊഴിലുറപ്പിന്റെ മറവില്‍ പഞ്ചായത്ത് ഭരണസമിതികള്‍ കോടിക്കണക്കിന് രൂപയാണ് പാഴാക്കിയത്.

രണ്ടുവര്‍ഷത്തോളം റോഡിന്റെ വശങ്ങള്‍ നന്നാക്കുന്നതിന്റെയും, പെര്‍ക്കുലേഷന്‍ ട്രഞ്ചിന്റെ മറവിലും ഇല്ലാത്ത പദ്ധതികളുണ്ടാക്കി കോടികള്‍ പാഴാക്കിയതിനുശേഷമാണ് കൃഷിയിടങ്ങളില്‍ കാപ്പിതൈകള്‍ നടുവാന്‍ പദ്ധതിയുമായി അധികൃതര്‍ രംഗത്തെത്തിയത്. തൊഴിലുറപ്പുപദ്ധതിവഴി കാപ്പിതൈകളുടെ നഴ്‌സറികളും പഞ്ചായത്ത് തുടങ്ങിയിരുന്നു.(ഈ വര്‍ഷവും ഇതിന്റെ തുടര്‍ച്ചയായി കാപ്പിതൈകളുടെ നഴ്‌സറി ആരംഭിച്ചിട്ടുണ്ട്.)സാധാരണ തൈകള്‍ നടേണ്ട സമയമൊക്കെ കഴിഞ്ഞ് വേനല്‍ തുടങ്ങാറായതോടെയാണ് പുല്‍പ്പളളി പഞ്ചായത്തിലെ കാപ്പിതൈകള്‍ നടുവാന്‍ തുടങ്ങിയത്. തൊഴിലുറപ്പുകാര്‍ വേനല്‍ക്കാലത്ത് തൈകള്‍ നടുവാനെത്തിയപ്പോള്‍ മിക്ക കര്‍ഷരും ഈ കാപ്പി കൃഷി തങ്ങളുടെ കൃഷിയിടങ്ങളില്‍വേണ്ടയെന്നു പറഞ്ഞിരുന്നു.

എന്നാല്‍ തൊഴിലുറപ്പുകാര്‍ക്ക് ജോലി ഉണ്ടാക്കുന്നതിനുവേണ്ടി അന്നത്തെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തിയപോലെ പ്രവര്‍ത്തിച്ച് ബലമായി അവരുടെ കൃഷിയിടങ്ങളില്‍ കാപ്പിതൈകള്‍ നടുകയായിരുന്നു. മിക്ക കൃഷിയിടങ്ങളിലും നട്ട കാപ്പിതൈകള്‍ നട്ട അന്നുതന്നെ ഉണങ്ങിപ്പോയിരുന്നു. 70604-കാപ്പിതൈകള്‍ അന്ന് പുല്‍പ്പളളി പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നട്ടെന്നാണ് കണക്കുകള്‍ പറയുന്നത്.ഈ ഉണക്കതൈകള്‍ നടുന്നതിനായി കണക്കുകള്‍ പ്രകാരം ചിലവഴിച്ച പ്രവര്‍ത്തിദിനങ്ങളാവട്ടെ-7393 ആണ്. അതായത് തൊഴിലുറപ്പിലെ ഒരു പ്രവര്‍ത്തിക്ക് നല്കുന്ന വേതനമായ 229-രൂപ പ്രകാരം 16,92997-രൂപ വേതനം ഇനത്തില്‍മാത്രം സര്‍ക്കാരിന് ചിലവായി.നഴ്‌സറിക്ക് ചിലവായതടക്കം 20-ലക്ഷത്തിലധികം രൂപയാണ് ഈ പാഴ്പദ്ധതിക്കുവേണ്ടി കേന്ദ്രസര്‍ക്കാരില്‍നിന്നു വാങ്ങി ചിലവഴിച്ചത്.

ഇരുപത് ലക്ഷം രൂപ ചിലവഴിച്ച ഈ പദ്ധതി പ്രകാരം നട്ട കാപ്പിതൈകളില്‍ നൂറിലൊന്നുപോലും ഇപ്പോഴില്ല.ഇങ്ങനെ പാഴായ പദ്ധതിയിലേക്കാണ് പഞ്ചായത്ത് വീണ്ടും തൊഴിലുറപ്പിന്റെ മറവില്‍ പണം പാഴാക്കാന്‍ തുടര്‍ പദ്ധതിയുമായി പുതിയ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നട്ട കാപ്പിതൈകളുടെ ഫഌററ്‌ഫോം നിര്‍മ്മാണമെന്ന പേരിലാണ് പുതിയ തൊഴില്‍ തുടങ്ങിയിരിക്കുന്നത്. ഇല്ലാത്ത കാപ്പിതൈകള്‍ക്കാണ് ഈ ഫഌറ്റ്‌ഫോം നിര്‍മ്മാണം.ഒന്നര മീററര്‍ നീളത്തിലും വീതിയിലുമാണ് (കണക്കുകളില്‍) ഈ ഫഌററ്‌ഫോം നിര്‍മ്മാണം. ഇല്ലാത്ത കാപ്പിതൈകള്‍ക്ക് എങ്ങനെ ഫഌററ്‌ഫോം നിര്‍മ്മിക്കാമെന്നും പുല്‍പ്പളളി പഞ്ചായത്ത് ഭരണസമിതി കണ്ടുപിടിച്ചിട്ടുണ്ട്. കാപ്പിതൈ ഇല്ലാത്ത സ്ഥലങ്ങളില്‍ ആദ്യം ഫഌററ്‌ഫോം നിര്‍മ്മിക്കുക,അതിനുശേഷം സമീപത്തെ ഏതെങ്കിലും കൃഷിയിടങ്ങളില്‍ നിന്നും കായവീണ് മുളച്ച്‌പൊന്തിയ പാഴ്കാപ്പിതൈകള്‍ കൊണ്ടുവന്ന് നടുക. കാപ്പിതൈകള്‍ നട്ടെന്നും രേഖകളിലാവും, ഒപ്പം ഫഌററ്‌ഫോം നിര്‍മ്മിച്ച കൂലിയും എഴുതിയെടുക്കാം. തൊഴിലുറപ്പിന്റെ മറവില്‍ പുല്‍പ്പളളിയില്‍ അരങ്ങേറുന്ന പുതിയ വെട്ടിപ്പാണിത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.