Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അനധികൃത പന്നിഫാമുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം : യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2016, 02:44 pm IST
inWayanad

മാനന്തവാടി : ജില്ലയിലെ അനധികൃത പന്നിഫാമുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യുവമോര്‍ച്ചക്കെതിരെ പന്നിഫാം ഉടമകള്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരാന്‍ പാടിലെന്ന നിയമം കാറ്റില്‍ പറത്തിയാണ് കോഴിമാലിന്യമടക്കം കൊണ്ടുവരുന്നത്. ജില്ലയില്‍ 500 ലധികം പന്നിഫാമുകള്‍ ഉണ്ടെന്ന് ഉടമകള്‍ അവകാശപ്പെടുമ്പോഴും നൂറില്‍ താഴെ ഫാമുകള്‍ മാത്രമാണ് ലൈസന്‍സ് ഉളളവ. വയനാട് ജില്ലയില്‍ തന്നെ പന്നിഫാമുകള്‍ക്കാവശ്യമായ തീറ്റ ഉണ്ടെന്നിരിക്കെ അന്യ ജില്ലകളില്‍ നിന്നും മാലിന്യങ്ങള്‍ കൊണ്ടുവരുന്നതില്‍ തന്നെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മാലിന്യം ജില്ലയിലേക്ക് കൊണ്ടുവരുന്നതിന്റെ മറവില്‍ നടക്കുന്നത് പണമിടപ്പാടാണ്. ഒരു വണ്ടി മാലിന്യം ജില്ലയിലേക്ക് കൊണ്ടുവരുമ്പോള്‍ പതിമൂവായിരത്തോളം രൂപ പ്രതിഫലമായി കൈപ്പറ്റുന്നു. കൂടാതെ ഇതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വന്‍തോതില്‍ മാലിന്യം ജില്ലയില്‍ കൊണ്ട് തട്ടുന്നത് പതിവാണ്. മാലിന്യ നിക്ഷേപത്തിനെതിരെ ശക്തമായ നിലപാടുകള്‍ യുവമോര്‍ച്ച സ്വീകരിക്കുമ്പോള്‍ യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വരുന്നത് വിഷയത്തെ ലഘൂകരിക്കാനാണെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഖില്‍ പ്രേം, ജിതിന്‍ ഭാനു, ടി.എം. സുബീഷ്, ശ്യാം ഒഴക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.

യുവമോര്‍ച്ചയുടെ സമര ത്തെ തുടര്‍ന്ന് പന്നിഫാമുകളിലേക്കെന്ന പേരില്‍ സമീപ ജില്ലകളില്‍ നിന്നും കോഴിമാലിന്യങ്ങള്‍ എത്തിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കലക്ടര്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റിയാടി എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് കോഴിമാലിന്യങ്ങളുള്‍പ്പെടെ ചാക്കില്‍ കെട്ടി തുറന്ന വാഹനങ്ങളില്‍ വയനാട്ടിലെത്തിക്കുന്നത്. ദിനേന അമ്പതോളം വാഹനങ്ങളില്‍ ഇത്തരത്തില്‍ മാലിന്യമെത്തുന്നതായാണ് വിവരം. ബത്തേരി, പുല്‍പ്പള്ളി, മീനങ്ങാടി എന്നിവിടങ്ങളിലുള്ള പന്നി ഫാമുകളില്‍ മാലിന്യമെത്തിക്കാന്‍ പിഗ് ഫാര്‍മേഴ്‌സ് സംഘടനകള്‍ നല്‍കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചാണിത്. എന്നാല്‍, ഇത്തരം മാലിന്യങ്ങള്‍ ചുരം ഭാഗങ്ങളില്‍ തള്ളുന്നതും പുഴക്കരയിലും ജലസ്രോതസ്സുകള്‍ക്ക് സമീപവും ഉപേക്ഷിക്കുന്നതു നിത്യസംഭവമാണ്. ഇതിനുപുറമെ പന്നി ഫാമുകളോട് ചേര്‍ന്ന ജനവാസകേന്ദ്രങ്ങളില്‍ കുഴിയെടുത്ത് മാലിന്യം നിക്ഷേപിക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. തൊണ്ടര്‍നാട് പഞ്ചായത്ത് പരിധിയിലൂടെ ഇത്തരം മാലിന്യം കൊണ്ടുപോകുന്നതുതടഞ്ഞ് ഭരണസമിതി ഉത്തരവിറക്കുകയും ചെയ്തു. തഹസി ല്‍ദാരുടെ റിപോര്‍ട്ട് ലഭിക്കുന്നതുവരെ ഇത്തരം വാഹനങ്ങള്‍ തടയാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.