Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭ അംഗനവാടിയില്‍ പ്രവേശന ഫീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 11:16 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള അംഗന്‍വാടിയില്‍ പ്രവേശന ഫീസ് ഈടാക്കുന്നു. വള്ളക്കടവ് എന്‍എസ് ഡിപ്പോയിലെ അംഗനവാടിയിലാണ് കുട്ടികള്‍ക്ക് പ്രവേശനത്തിനായി 1000 രൂപ നല്‍കേണ്ടത്. പ്രികെജി, എല്‍കെജി, യുകെജി ക്ലാസ്സുകളാണിവിടെയുള്ളത്. പഠനസാമഗ്രികള്‍ക്കായാണ് പണം ഈടാക്കുന്നതെന്നാണ് നഴ്‌സറി അധ്യാപികയുടെ വിശദീകരണം. ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക്, യൂണിഫോമിനൊപ്പമുള്ള ബെല്‍റ്റ്, ഡയറി, ഐഡി കാര്‍ഡ് എന്നിവക്കായാണ് 1000 രൂപ വാങ്ങുന്നത്. യൂണിഫോം പുറത്ത് നിന്നും വാങ്ങണമെന്നാണ് നിര്‍ദേശം. എറണാകുളത്തും നിന്നുമാണ് കുട്ടികള്‍ക്കാവശ്യമായ ടെക്സ്റ്റ് ബുക്കുകള്‍ എത്തിക്കുന്നത്. അതിന്റെ ചെലവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നഗരസഭ ഇതുവരെ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് രക്ഷകര്‍ത്താക്കളുടെ ആവശ്യപ്രകാരം അവരില്‍ നിന്നുതന്നെ പണം പിരിച്ച് ഇത്തരം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും നഴ്‌സറി അധ്യാപിക പറയുന്നു.

എന്നാല്‍ അഡ്മിഷന്‍ നേടിയ കുട്ടികള്‍ക്ക് 20 രൂപ വിലയുള്ള അഞ്ച് നോട്ട് ബുക്കുകളും രണ്ട് ബാലപാഠവുമാണ് നഴ്‌സറിയില്‍ നിന്നും ലഭിച്ചതെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. ബെല്‍റ്റും ഐഡി കാര്‍ഡും ഡയറിയും ഉള്‍പ്പെടുത്തിയാലും ആയിരം രൂപ ഈടാക്കേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.

ഇത്തരത്തിലൊരു പരാതി മാതാപിതാക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും നഗരസഭ പണം പിരിച്ച് പഠന സാമഗ്രികള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും വള്ളക്കടവ് വാര്‍ഡ് കൗണ്‍സിലര്‍ ഷാജിദാ നാസര്‍ പറഞ്ഞു. മൂന്ന് മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളാണ് നഗരസഭാ നഴ്‌സറികളില്‍ എത്തുന്നത്. അവര്‍ക്ക് ഒരു നോട്ട് ബുക്കിന്റെ ആവശ്യം മാത്രമാണുള്ളത്. അത് രക്ഷകര്‍ത്താക്കള്‍ തന്നെ വാങ്ങി നല്‍കുകയാണ് പതിവ്. ഇതിനായി പണം ഈടാക്കേണ്ട ആവശ്യമില്ല.

നഴ്‌സറിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭ ഒരുക്കി നല്‍കിയിട്ടുണ്ട്. കെട്ടിടം പെയിന്റടിക്കുകയും ടോയ്‌ലറ്റ് സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഒരു ടീച്ചര്‍, ആയ, കണ്ടിജന്‍സ് ജീവനക്കാരി എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമെ നഴ്‌സറിക്ക് ഫണ്ട് നല്‍കുന്ന കീഴ്‌വഴക്കമില്ല. വള്ളക്കടവില്‍ മാത്രമല്ല ബീമാപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ നഴ്‌സറിയിലും ഇത്തരത്തില്‍ ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

Kerala

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)
India

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

Kerala

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

Kerala

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി : മൃതദേഹം കനാലിലേക്ക് ഒഴുക്കി

സദാചാര പൊലീസ് ചമഞ്ഞ് യുവതീ യുവാക്കളെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി എംഡിഎ കച്ചവടം: കുപ്രസിദ്ധ കുറ്റവാളി തമ്പുരു വിഷ്ണു പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.