Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മസാജ് സെന്ററുകളുടെ മറവില്‍ അനാശാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 11:11 pm IST
inThiruvananthapuram

കോവളം: ലോകപ്രശസ്തമായ കോവളം ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ അനാശാസ്യം വ്യാപകമാകുന്നു. ആയുര്‍വേദ മസാജ് പാര്‍ലറുകളുടെ മറവിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നത്.

പുരുഷന്മാരെ പുരുഷന്‍മാര്‍ മാത്രമേ മസാജ് ചെയ്യാന്‍ പാടുള്ളൂ എന്ന ശക്തമായ നിയമം നിലനില്‍ക്കുന്നുണ്ട്. എന്നാലും ചില കേന്ദ്രങ്ങളില്‍ നിശ്ചിത തുക നല്‍കിയാല്‍ പുരുഷന്മാരെ മസാജ് ചെയ്യാന്‍ സ്ത്രീകളെ ലഭിക്കും. ഇതിന്റെ മറവില്‍ പല അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പല തവണ പരാതികള്‍ ഉയര്‍ന്നിട്ടും അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലും ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാവുന്നു. സാമ്പത്തിക പിന്നാക്ക അവസ്ഥയാണ് പല സ്ത്രീകളും ഇവിടെ എത്തിച്ചേരാന്‍ കാരണമാകുന്നത്. പലതരം ഭീഷണികളും ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നു. ആവശ്യക്കാര്‍ക്ക് സ്ത്രീകളെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാണ്. കോവളം ഗ്രോവ് ബീച്ചിന് സമീപത്തെയും വെള്ളാറിലെയും സ്ഥാപനങ്ങളിലെ ക്രോസ് മസാജ് വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മാന്യമായും നിയമപരമായും ഒട്ടനവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ കൂടുതല്‍ ലാഭം കൊയ്യുന്നത് ഇത്തരം സെന്ററുകളാണ്. ഈ സാഹചര്യത്തില്‍ മറ്റ് സ്ഥാപനങ്ങളും ഇത്തരം അനാശാസ്യ പ്രവണതകളിലേക്ക് എത്തിച്ചേരാന്‍ സാധ്യത കൂടുതലാണ്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടനവധിപേര്‍ ഇത്തരം സ്ഥാപനങ്ങളിലെ സന്ദര്‍ശകരാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ കാരണം പലരും പ്രതികരിക്കാന്‍ മടിക്കുന്നു. എന്തെങ്കിലും അപായസൂചന ഉണ്ടായാല്‍ അവ തല്‍സമയം മുറികളില്‍ അറിയിക്കാന്‍ വിവിധ സജ്ജീകരണങ്ങളുമായി ഒരു വിഭാഗം സദാസമയവും ജാഗരൂഗരായി കെട്ടിടങ്ങള്‍ക്ക് പുറത്ത് ഉണ്ടാകും. വിവിധ ഉദ്യോഗസ്ഥന്മാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്ന ‘സമ്മാനപ്പൊതി’ കള്‍ നിയമലംഘനത്തിന് കൂടുതല്‍ കരുത്ത് പകരുന്നു.

ഇത്തരം മസാജ് സെന്ററുകള്‍ കണ്ടെത്താന്‍ അലയുന്നവര്‍ക്കായി ഇവര്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം വ്യത്യസ്തവും അവിശ്വസനീയവുമാണ്. ക്രോസ് മസാജ് നടത്തുന്ന സ്ഥാപനത്തില്‍ റെയ്ഡ് നാടകങ്ങള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നു. ഇവ സ്വാഭാവികമായും വാര്‍ത്തകളായി മാറുകയും ചെയ്യും. പക്ഷേ രസകരമായ സംഗതി ഇത്തരം കേസുകളില്‍ അകപ്പെടുന്നവരുടെ വിശദ വിവരങ്ങള്‍ പുറത്ത് വരുകയോ സ്ഥാപനങ്ങള്‍ കൂടുതല്‍ കാലം അടഞ്ഞ് കിടക്കുകയോ ചെയ്യാറില്ല എന്നതാണ്. കഷ്ടിച്ച് ഒരാഴ്ചത്തെ കോലാഹലങ്ങള്‍ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വാര്‍ത്തകള്‍ വായിച്ചറിഞ്ഞ ആവശ്യക്കാര്‍ ക്യൂ നില്‍ക്കുന്നുണ്ടാകും. ഒരു രൂപ പോലും പരസ്യത്തിന് മുടക്കാതെ ലക്ഷങ്ങളുടെ വരുമാനം ഉണ്ടാക്കുന്ന രസകരമായ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഇവര്‍ പയറ്റുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.