ചാലോട്: മുട്ടന്നൂര് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 5ാംമത് ശ്രീമദ് ഭാഗവത സപ്താഹ യഞ്ജം ആരംഭിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വട്ടപ്പറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. യജ്ഞം 13 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: