Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പമ്പാ പുനരുദ്ധാരണം: കേന്ദ്രസംഘം വരട്ടാര്‍ സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 09:11 pm IST
inAlappuzha

ചെങ്ങന്നൂര്‍: പമ്പാ പുനരുദ്ധാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനെത്തിയ കേന്ദ്രസംഘം പമ്പയുടെ കൈവഴിയായ വരട്ടാര്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയോടെ ഇടനാട് വഞ്ചിപ്പോട്ടില്‍ക്കടവില്‍ എത്തിയ സംഘം പഴയ പമ്പയുടെ കൈയേറ്റ ഭാഗങ്ങള്‍ നേരില്‍ കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. നാട്ടുകാരില്‍ നിന്ന് വിവരം ചോദിച്ചറിഞ്ഞ സംഘം സന്നദ്ധ സംഘടനകളില്‍ നിന്ന് നിവേദനങ്ങളും സ്വീകരിച്ചു.

മുന്‍പ് പമ്പ ഒഴുകിയിരുന്ന പാതയില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കലുങ്കും നേരില്‍ കണ്ടു. വരട്ടാറിന്റെ ഉത്ഭവവും അവസാനവും വ്യക്തമായി സംഘത്തിന് മനസിലാക്കി കൊടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായി.

പമ്പയില്‍ തുടങ്ങി പമ്പയില്‍ അവസാനിക്കുന്നതാണ് വരട്ടാര്‍ എന്നതാണ് അശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥ സംഘം കൊണ്ടുവന്ന ഭൂപടം കാണിച്ച് നാട്ടുകാര്‍ മണിമല, പമ്പ എന്നീ നദികളുടെ സ്വാഭാവിക നദീബന്ധനമാണ് വരട്ടാര്‍ എന്ന് ചൂണ്ടിക്കാട്ടി.

റവന്യു രേഖകളില്‍ ഇത് പഴയ പമ്പയാണെന്ന് കാണിക്കുന്നില്ലെന്നതും ആശയക്കുഴപ്പത്തിനിടയാക്കി. ഇതിന് കേട്ടറിവല്ലാതെ എന്താണ് തെളിവ് എന്നാണ് കേന്ദ്ര ജലക്കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ ജെ.സി. അയ്യര്‍ ചോദിച്ചു. ഇതിനും നാട്ടുകാരിലൊരാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നു.

പമ്പാനദിക്ക് സമാനമായ വീതിയാണ് പഴയ പമ്പയ്‌ക്ക് ഇപ്പോഴുമുള്ളതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഈ ഭൂമി ഇപ്പോഴും റവന്യൂ ഭൂമിയാണ്. മുന്‍പ് വരട്ടാറിന്റെ പുനരുദ്ധാരണത്തിന് നടത്തിയ ശ്രമങ്ങളും ഇത് നടപ്പാക്കുന്നതിന് ഉണ്ടായ സാങ്കേതിക തടസ്സങ്ങളും ചര്‍ച്ചയായി. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് മുഖ്യ തടസ്സമായിരുന്നു.

സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ വി കുഞ്ഞമ്പു, കേന്ദ്ര ജലകമ്മീഷനിലെ ഡോ. ആര്‍.എന്‍. സംഘ്‌വാ, ദേശീയ നദീജല അതോറിട്ടി ജോയിന്റ് ഡയറക്ടര്‍ വിനോദ് സിംഗ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.