Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബൈക്ക് മോഷണം: നാലു പ്രതികളെ റിമാന്റു ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 07:39 pm IST
inAlappuzha

അരൂര്‍: ആഡംബരകാറുകളില്‍ സഞ്ചരിച്ച് ബൈക്ക് മോഷണം. നാലു പേര്‍ പിടിയില്‍. കൊല്ലം തെന്‍മല ഷിജിവിലാസത്തില്‍ ഷൈജു(32), തിരുവനന്തപുരം പൂക്കോട് ചിത്തിര ഭവനം വീട്ടില്‍ റെജി ജോര്‍ജ്ജ്(29) തിരുവനന്തപുരം കല്ലിയൂര്‍ വലിയവിളാകം വീട്ടില്‍ വിപിന്‍ എന്ന് വിളിക്കുന്ന ഉണ്ണി(24), തിരുവനന്തപുരം കല്ലിയൂര്‍ ലീലാ ഭവനില്‍ സച്ചു എന്ന് വിളിക്കുന്ന അരുണ്‍(28) എന്നിവരാണ് പോലീസ് പിടിയിലായത്.

അരൂര്‍ പണ്ഡിറ്റ് കറുപ്പന്‍വായനശാലക്ക് സമീപത്തു നിന്നും മോഷ്ടിച്ച ബൈക്ക് തിരുവനന്തപുരത്ത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പടിയിലായത്. തിരുവന്തപുരം ഷാഡോപോലീസും കുത്തിയതോട് സിഐയുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും അരൂര്‍ പോലീസും നര്‍ക്കോട്ടിക്ക് വിഭാഗവും ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്. തുറവൂരില്‍ ഷൈജു ഒരു ആഡംബര വാടക വീടെടുത്ത് കുടുബസമേതം താമസിച്ചാണ് മോഷണത്തിന് നേത്യത്വം നര്‍കിയിരുന്നത്.

മറ്റു കൂട്ടാളികള്‍ക്കും ഇവിടെ താമസിക്കുന്നതിനുള്ള സൗകര്യവും ചെയ്ത് വന്നിരുന്നു. ഇവിടെ മോഷണത്തോടൊപ്പം സ്ത്രീകളെ താമസിപ്പിച്ച് എറണാകുളം കേന്ദ്രീകരിച്ച് വന്‍ പെണ്‍വാണിഭം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ആഡംബര കാറില്‍ സഞ്ചരിച്ച് വഴിയരികില്‍ ഒറ്റക്ക് ഇരിക്കുന്ന ബൈക്ക് മോഷ്ടിച്ച് അതിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി നടന്ന് മോഷണവും മാലപെട്ടിക്കലും നടത്തുകയും അതിനുശേഷം ബൈക്ക് ഉപേക്ഷിക്കുകയും ചെയ്യും. അതില്‍ നിന്ന് കിട്ടുന്ന തുക ഉപയോഗിച്ച് ആഡംബരമായി ജീവിക്കുകയായിരുന്നു ഇവരുടെ രീതി.

വഴിവരികില്‍ ഇരിക്കുന്ന ബൈക്ക് മെക്കാനിക്കായ അരുണിന്റെ സഹായത്തോടെയാണ് മോഷ്ടിച്ചിരുന്നത്. ഷൈജുവിന്റെ ഭാര്യ സിന്ധു മുക്കുപണ്ടം പണയം വച്ചകേസില്‍ വിഴിഞ്ഞം, വലിയതുറ, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. തിരുവനന്തപുരം പട്ടാളക്യാമ്പിനടുത്ത് പാങ്ങോട് സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതിയാണ് ഇവര്‍.

മയക്കുമരുന്നിന് അടിമകളായ ഇവര്‍ നിരവധി മാല മോഷണ കേസ്സിലും പ്രതികളാണ്. സ്ത്രീകളെ ഉപയോഗിച്ചാണ് കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇവര്‍ വിറ്റഴിച്ചിരുന്നത്. കുത്തിയതോട് സിഐ കെ.ആര്‍. മനോജിന്റെ നേത്യത്വത്തിലുള്ള പോലീസ് സ്വ്കാഡിലെ അംഗങ്ങളായ നിസ്സാര്‍, സേവ്യര്‍, അരൂര്‍ പോലീസ് സബ്ബ് ഇന്‍സെപക്ടര്‍ കെ.ജി. പ്രതാപ് ചന്ദ്രന്റെ നേത്യത്യത്വത്തിലുള്ള ഷൈന്‍, ഷാജി, നര്‍ക്കോട്ടിക്ക് വിഭാഗത്തിലെ ടോണി, ബൈജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.