Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പച്ചമാങ്ങയും മാമ്പഴവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 06:47 pm IST
inLifestyle

മാമ്പഴത്തെ പഴങ്ങളുടെ രാജാവായിട്ടാണ് അറിയപ്പെടുന്നത്. നല്ല മണമുള്ള, സ്വാദുള്ള ഈ പഴവര്‍ഗം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. നാരുവര്‍ഗം, ഇരുമ്പ്, ജീവകം എ, സി, ഇ, കെ, ഫോസ്ഫറസ്, മാങ്കനീസ്, പൊട്ടാസ്യം, ഫ്‌ലേവനോയിഡ്, പോളിഫിനോള്‍ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയും ഈ പഴവര്‍ഗ്ഗത്തില്‍ അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യത്തിന് പല ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതില്‍ ജീവകം സി അടങ്ങിയിരിക്കുന്നതിനാല്‍ ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായകമാകുന്നു.

അതുകൊണ്ട് ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും മാമ്പഴം വളരെ നല്ലതാണ്. ജീവകം എ യും ഫ്‌ലേവനോയ്ഡും മാങ്ങയില്‍ ഉള്ളതിനാല്‍ ബീറ്റാകരോട്ടിന്‍, ആല്‍ഫാ കരോട്ടിന്‍, എന്നിവ കാഴ്ചയ്‌ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും. കണ്ണിനെ ബാധിച്ചേക്കാവുന്ന പല പ്രശ്‌നങ്ങള്‍ക്കും മാങ്ങ ഒരു പരിഹാരമാണ്. വരണ്ട കണ്ണുകള്‍, പുകച്ചില്‍, ചൊറിച്ചില്‍, എന്നിവ മാങ്ങയുടെ ഉപയോഗത്തിലൂടെ പരിഹരിക്കപ്പെടും.

മാങ്ങയുടെ ഗ്ലൈക്കാമിക് ഇന്റക്‌സ് 41 നും 60 നും ഇടയ്‌ക്കാണ്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കുറയ്‌ക്കുന്നു. മാവിലയിട്ട് തിളപ്പിച്ചവെള്ളം കുടിക്കുന്നത് പ്രമേഹം കുറയ്‌ക്കാന്‍ ഉത്തമമാണ്.

സൗന്ദര്യവര്‍ദ്ധനവിനും സഹായിക്കുന്നു. ജീവകം എ ഉള്ളതിനാല്‍ ചര്‍മം മൃദുവാകാനും തിളക്കമുള്ളതാക്കാനും മാമ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. മാമ്പഴത്തിന്റെ പള്‍പ് മുഖക്കുരു ഉള്ളിടത്ത് തേച്ചുപിടിപ്പിച്ചാല്‍ അഴുക്കും കുരുവും മാറും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ ആന്റി ഓക്‌സിഡന്റ് കോമ്പൗണ്ടുകള്‍ ബ്രസ്റ്റ് കാന്‍സറിനും കൊളോണ്‍ കാന്‍സറിനും എതിരെ പോരാടുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. ഇത് കരോട്ടിനുകളാലും സമൃദ്ധമാണ്.

അതിനാല്‍ കരള്‍, വായ എന്നിവിടങ്ങളിലുണ്ടാകുന്ന കാന്‍സറുകളില്‍ നിന്നും ശരീരത്തെ കാത്തുസൂക്ഷിക്കുന്നു.

മാങ്ങയില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നു. മലബന്ധത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.

മാങ്ങയില്‍ ദഹനസഹായിയായ എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നു. തന്മൂലം അസിഡിറ്റി പ്രശ്‌നത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. ദഹനപ്രക്രിയ സുഗമമായി നടക്കാനും സഹായിക്കുന്നു.

പച്ചമാങ്ങയില്‍ പെക്റ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പച്ചമാങ്ങ ആവിയില്‍ വേവിച്ചെടുത്ത് പള്‍പ്പാക്കി പഞ്ചസാരയും ഇന്തുപ്പും ജീരകവും ആയി ചേര്‍ത്തിളക്കി കുടിക്കുന്നത് വേനല്‍ക്കാലത്തെ അതികഠിനമായ ചൂടില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. മാങ്ങ ധാരാളമുള്ള ഇക്കാലത്ത് ഇവ നന്നായുപയോഗിച്ച് ആരോഗ്യവും സൗന്ദര്യവുമൊക്കെ വര്‍ധിപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.