Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 12:51 pm IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: ചിത്രപ്രദര്‍ശനവുമായി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധേയരാകുന്നു. കക്കോടി അനശ്വര ചിത്രകലാവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുടെ പെന്‍സില്‍ ഡ്രോയിംഗ് പ്രദര്‍ശനമാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നൂറുകണക്കിന് കാണികളെ ആകര്‍ഷിക്കുന്നത്. പ്രത്യേക പരിശീലനമൊന്നും നേടാതെ ജന്മനായുള്ള അഭിരുചിയുമായി ചിത്രരചനാ രംഗത്ത് സജീവമായ കെ. ഷനോദ്കുമാറാണ് ചിത്രകലാ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നത്. വിവിധ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ശിശിര, നയന, അതുല്യ, നന്ദന, ആനന്ദജിത്ത്, അമിര്‍ഷ, അമൃതേഷ്, അരവിന്ദ്, ഇന്ദ്രജിത്ത്, അമൃതജിന്‍, കാവ്യ, അപര്‍ണ, ശ്രീകാന്ത്, ഇനയാദ്, ഋഷികേശ് എന്നിവരുടെ ചിത്ര രചനകളാണ് പ്രദര്‍ശനത്തിലുള്ളത്. ഇവരെല്ലാവരും കക്കോടി അനശ്വര ചിത്രകലാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമാണ്. ശ്രീശങ്കാരാചാര്യര്‍, രാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, മഹാത്മജി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, അണ്ണാ ഹസാരെ, ലെനിന്‍, മദര്‍ തെരേസ, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. എപിജെ അബ്ദുല്‍ കലാം, കെ.ആര്‍. നാരായണന്‍, രാജീവ് ഗാന്ധി, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി. വാസുദേവന്‍നായര്‍, തിലകന്‍ ഒ.എന്‍.വി കുറുപ്പ് എന്നിവരുടെ ചിത്രങ്ങളാണ് പെന്‍സില്‍ ഡ്രോയിംഗ് പ്രദര്‍ശനത്തിലുള്ളത്. കടുവയുടെയും സിംഹത്തിന്റെയും ചിത്രങ്ങളുമുണ്ട്. വിദ്യാര്‍ത്ഥികളുടെ തത്സമയ ചിത്രരചനയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ട്. വര്‍ണ്ണങ്ങളില്ലെങ്കിലും പെന്‍സില്‍ ഡ്രോയിംഗ് ചിത്ര പ്രദര്‍ശനം പ്രതിഭയും വിസ്മയം പകരുന്നുണ്ടെന്ന് കാണികള്‍ പറയുന്നു. പ്രദര്‍ശനം ഇന്നു സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.