Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വസ്തു തട്ടിയെടുത്ത ശേഷം മകന്‍ അച്ഛനെ ഉപേക്ഷിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 08:14 pm IST
in Alappuzha

മാവേലിക്കര: മകനും മരുമകളും ചേര്‍ന്ന് വസ്തു തട്ടിയെടുത്ത ശേഷം അച്ഛനെ ഉപേക്ഷിച്ചതായി പരാതി. കുറത്തികാട് പള്ളിയാര്‍വട്ടം ചൂരല്ലൂര്‍ കാഞ്ഞിരവിള കിഴക്കതില്‍ കരുണാകരനാ(70)ണ് ഈ ദുര്‍ഗതി.

കരുണാകരനും മൂന്നു മക്കളും ഭാര്യയുമടങ്ങുന്നതായിരുന്നു കുടുംബം. ഇളയ മകന് തന്റെ 16സെന്റ് വസ്തു നല്‍കി അവരുടെ കൂടെയായിരുന്നു കരുണാകരന്റെയും ഭാര്യയുടേയും ജീവിതം. ഭാര്യയ്‌ക്ക് തളര്‍വാതം പിടിപെട്ട് കിടപ്പിലായതോടെ എഴുത്തും വായനയും അറിയാത്ത കരുണാകരനില്‍ നിന്നും ബാക്കിയുണ്ടായിരുന്ന 16 സെന്റ് വസ്തു ലോണെടുക്കാന്‍ അച്ചന്റെ ഒപ്പ് ആശ്യമെന്ന് തെറ്റിധരിപ്പിച്ച് എഴുതി ഇളയ മകന്‍ വാങ്ങുകയായിരുന്നത്രെ.

മകന്റെയും ഭാര്യയുടെയും മോശമായ ഇടപെടല്‍ കാരണം കരുണാകരന്റെ ഭാര്യയുടെ ചികിത്സ മകളുടെ വീട്ടിലായിരുന്നു. ഭാര്യയുടെ മരണശേഷം തന്റെ വസ്തുവും മറ്റും ഇവര്‍ തട്ടിയെടുത്തുവെന്നറിഞ്ഞ് ചോദ്യം ചെയ്തപ്പോള്‍ മകനും മരുമകളും മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്നും ഇറക്കിവിടുകയുമുണ്ടായെന്ന് കരുണാകരന്‍ പറയുന്നു.

ഇതേ തുടര്‍ന്ന് കരുണാകരന്‍ മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. രോഗബാധിതനായ ഈ വയോധികന്‍ ഇപ്പോള്‍ തല ചായ്‌ക്കുന്നത് വീടിനു സമീപത്തുള്ള കാലിതൊഴുത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലും പോലീസിനും നിരവധി പരാതികള്‍ കൊടുത്തിട്ടും ഫലമൊന്നുമുണ്ടായില്ലായെന്നും കരുണാകരന്‍ പറഞ്ഞു.

വയോധികനായ തനിക്കെതിരെ ഇവര്‍ നിരവധി കള്ളക്കേസുകളും കൊടുത്തതായി ഇയാള്‍ പറയുന്നു. മറ്റു രണ്ടു മക്കള്‍ക്കും കൊടുക്കേണ്ടതായ ഭൂമിയാണ് ഇളയമകന്‍ തട്ടിയെടുത്തതെന്നും തന്നില്‍ നിന്ന തട്ടിയെടുത്ത ഭൂമിതിരികെ കിട്ടണമെന്നതുമാണ് കരുണാകരന്റെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.