Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഫലപ്രദമായില്ല: യാത്ര ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 08:11 pm IST
in Alappuzha

ചെങ്ങന്നൂര്‍: സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഫലപ്രദമായില്ല. ശ്വാസംമുട്ടിയും ഞെങ്ങി ഞെരുങ്ങിയും കുരുന്നുകളുടെ യാത്ര ദുരിതത്തില്‍. അധ്യയന വര്‍ഷം പിറന്നതോടെ റോഡില്‍ കുട്ടികളെ തിക്കി നിറച്ച് വാഹനങ്ങള്‍ ചീറിപായുകയാണ്.

കാറ്, ജീപ്പ്, ചെറിയ ട്രാവലര്‍ തുടങ്ങി വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന കരാര്‍ വാഹനങ്ങളാണ് തലങ്ങും വിലങ്ങും പായുന്നത്. വാഹനങ്ങളില്‍ കുട്ടികളെ തിക്കി നിറച്ച് കൊണ്ടുപോകുന്നത് രാവിലെയും വൈകുന്നേരവും ചെങ്ങന്നൂരിലെ പതിവ് കാഴ്ചയാണ്.

വാഹന ഉടമകള്‍ നിലവിലുള്ളതിനേക്കള്‍ കൂടുതല്‍ കരാറുകള്‍ പിടിച്ചതാണ് മരണപ്പാച്ചിലിന് കാരണം. കൂടുതല്‍ സ്‌കൂളിലേക്കുള്ള ഓട്ടം പിടിച്ചതിനാല്‍ ഓടിയെത്താനാണ് അമിതവേഗതയെടുക്കുന്നത്. നിലവില്‍ മൂന്നും നാലും സ്‌കൂളുകളുടെ കരാറുള്ള ഉടകളുടെ വാഹനങ്ങള്‍ സമയത്തിനുള്ളില്‍ ഓടിയെത്താന്‍ പെടാപ്പാടുപെടുന്നതായി ചില ഡ്രൈവര്‍മാര്‍ തന്നെ സമ്മതിക്കുന്നു.

സ്വകാര്യ നേഴ്‌സറി സ്‌കൂളിലെ കുട്ടികളെയുള്‍പ്പെടെയുള്ളവരെ തിക്കിനിറച്ചാണ് വാഹനങ്ങളില്‍ കൊണ്ടുപോകുന്നത്. രണ്ടു തവണയായി കൊണ്ടുപോകേണ്ട കുട്ടികളെ സമയം ലാഭിക്കാന്‍ ഒരു ട്രിപ്പിലാണ് കയറ്റുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. ആറ് പേര്‍ക്ക് മാത്രമിരിക്കാന്‍ അനുമതിയുള്ള ജീപ്പുകളില്‍ കുട്ടികള്‍ക്ക് ശ്വാസം വിടാന്‍ പോലും കഴിയാത്ത രീതിയില്‍ 18ല്‍പ്പരം കുരുന്നുകളെയാണ് കുത്തിനിറച്ച് കൊണ്ടുപോകുന്നത്.

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വെന്റിലേഷനുകള്‍, എമര്‍ജന്‍സി ഡോറുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കണമെന്ന നിയമങ്ങള്‍ നിലനില്‍ക്കെ അടച്ചിട്ട് വണ്ടികളില്‍ കുത്തിനിറച്ചും, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബാഗുകള്‍ തുടങ്ങിയവ കേടുവരുന്ന രീതിയില്‍ പെരുമഴയത്ത് കാരിയറില്‍ വച്ച് കെട്ടിയുമാണ് യാത്ര. സ്‌കൂളിലെത്തുമ്പോള്‍ മിക്ക കുട്ടികളുടെയും പുസ്തകങ്ങളും ബുക്കുകളും നനഞ്ഞിട്ടുണ്ടാകും.

കൊച്ചുകുട്ടികളെ വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ റോഡ് കടത്തിവിടാനും ബാഗുകള്‍ എടുത്തു കൊടുക്കുവാനും പ്രത്യേകം ആളുകള്‍ വേണമെന്നിരിക്കെ ഇവിടെ കുരുന്നുകളെ പെരുവഴിയിലിറക്കി വിടുകയാണ്. പെരുമഴ കലിതുള്ളി പെയ്യുമ്പോള്‍ കുട്ടികള്‍ ഒറ്റയ്‌ക്ക് റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും.

കുട്ടികളെകുത്തിനിറച്ച് പോകുന്ന വാഹനങ്ങളില്‍ പരിശോധന നടത്താന്‍അധികാരപ്പെട്ടവര്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.