Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നഗരത്തില്‍ ആര്‍ഒ പ്ലാന്റുകള്‍ പണിമുടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 07:54 pm IST
in Alappuzha

ആലപ്പുഴ: നഗരത്തിലെ ആര്‍ഒ പ്ലാന്റുകള്‍ തുടര്‍ച്ചയായി പണിമുടക്കുന്നു, ജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നു. വെള്ളത്തില്‍ ഫഌറൈഡിന്റെ അംശം കൂടുതലായതിനാല്‍ നഗരവാസികള്‍ക്ക് ശുദ്ധജലത്തിനായി ആര്‍ഒ പ്ലാന്റുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. കരളകംപാടം, വടികാട്, വേലിയാകുളം, ചാത്തനാട്, കൊമ്മാടി, പൂന്തോപ്പ്, വഴിച്ചേരി, കോണ്‍വെന്റ് സ്‌ക്വയര്‍, ബാപ്പു വൈദ്യര്‍, ഇഎസ്‌ഐ, വലിയകുളം, ആലിശേരി, വെള്ളക്കിണര്‍, പഴവങ്ങാടി, ചന്ദനക്കാവ്, പഴവീട്, പാതിരപ്പള്ളി, പാട്ടുകുളം, ഹോംകോ, രാമവര്‍മ തുടങ്ങിയ പ്രദേശങ്ങളിലാണ് നഗരത്തില്‍ ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതില്‍ പല പ്ലാന്റുകളുടെയും പ്രവര്‍ത്തനം പതിവായി മുടങ്ങുന്നതായാണ് പരാതി ഉയരുന്നത്. ചിലയിടങ്ങളില്‍ സമയക്രമം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചില പ്ലാന്റുകളില്‍ നിന്നു പായല്‍ കലര്‍ന്ന ജലവും ചിലതില്‍ നിന്നു ദുര്‍ഗന്ധമുള്ള ജലവും ലഭിക്കുന്നതായി പരാതി ഉയരുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി പൂന്തോപ്പിലെ ആര്‍ഒ പ്ലാന്റില്‍ ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തിനിടെ രണ്ടു മോട്ടോറുകള്‍ കത്തിപ്പോയതാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്നു ജല അതോറിറ്റി ജീവനക്കാര്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന വോള്‍ട്ടേജ് വ്യതിയാനമാണ് മോട്ടോര്‍ കേടാകാന്‍ കാരണമെന്നും വൈദ്യുതി ബോര്‍ഡ് വോള്‍ട്ടേജ് സ്ഥിരത ഉറപ്പാക്കിയാല്‍ മാത്രമേ പുതിയ മോട്ടോര്‍ സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു എന്നുമാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.

നഗരസഭാധികൃതരോ, സര്‍ക്കാരോ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.