Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇരിട്ടി പാലത്തില്‍ ഗതാഗതതടസ്സം നിത്യസംഭവം; ജനങ്ങള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 12:29 am IST
inKannur

ഇരിട്ടി: ഇരിട്ടി പാലത്തില്‍ വാഹനങ്ങള്‍ കുരുങ്ങി ഗതാഗതം തടസ്സപ്പെടുന്നത് നിത്യസംഭവം. എല്ലാ ദിവസവും മിക്ക സമയങ്ങളിലും കുരുക്ക് ആവര്‍ത്തിക്കുന്നു. അഴിച്ചാലും അഴിച്ചാലും അഴിയാത്ത അഴിയാക്കുരുക്കാണ് ഇന്ന് ഇരിട്ടി പാലം ഇരിട്ടി പട്ടണത്തിന് നിത്യവും നല്‍കുന്നത്. വലിയ ഭാരവാഹനങ്ങള്‍ പാലത്തിലൂടെ കടന്നു പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അധികൃതരുടെ കണ്ണുവെട്ടിച്ച് ഇത്തരം വാഹനങ്ങള്‍ ഇതിലൂടെ കടന്നുപോകുന്നുണ്ട്. ബസ്സ്, ലോറി പോലുള്ള വലിയ വാഹനങ്ങള്‍ 1933ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് പതിറ്റാണ്ടുകളായി കാലാവധി തീര്‍ന്ന വീതികുറഞ്ഞ ഈ പാലത്തിലൂടെ ഇരുവശത്തുനിന്നും ഒന്നിച്ചു പ്രവേശിക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. ഭീതിയോടെ അല്ലാതെ ഒരാള്‍ക്കും ഈ പാലത്തിലൂടെ കടന്നുപോവുക പ്രയാസമാണ്.

കഴിഞ്ഞ വര്‍ഷം പാലത്തില്‍ വാഹനത്തിനും പാലത്തിനും ഇടയില്‍ കുരുങ്ങിയുണ്ടായ ഒരാളുടെ ദാരുണമരണത്തിനു ശേഷം ഒരു മാസംകൊണ്ട് ഇതിനു പരിഹാരം കാണുമെന്നു സ്ഥലം എംഎല്‍എയും മറ്റു അധികൃതരും ഉറപ്പു പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കാല്‍നടയാത്രക്കാരെ ഏറെ ബാധിക്കുന്ന പാലത്തിന്റെ ഇരുവശത്തെയും വിവിധ കമ്പനികളുടെ ടെലഫോണ്‍ കേബിളുകള്‍ ഒരാഴ്ച കൊണ്ട് മാറ്റി സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. അഥവാ നടപ്പിലാക്കാന്‍ അധികൃതര്‍ ശുഷ്‌കാന്തി കാണിച്ചില്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ച പാലം വഴി നടന്നുപോയ ഒരു മദ്ധ്യവയസ്‌കയുടെ കാല്‍ പാദത്തില്‍ വാഹനം കയറി ഇറങ്ങി പാദം നഷ്ടപ്പെട്ടിരുന്നു. അവര്‍ ഇപ്പോഴും ചികിത്സയിലാണ്.

തലശ്ശേരി വളവുപാറ റോഡിന്റെ വികസനം പറയാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ആദ്യം ടെണ്ടര്‍ എടുത്ത കമ്പനി അത് വഴിയില്‍ ഉപേക്ഷിച്ചുപോയി. വീണ്ടും രണ്ടു റീച്ചുകളായി റോഡ് വീണ്ടും രണ്ടു കരാരുകാര്‍ക്കായി ടെണ്ടര്‍ ചെയ്തു നല്‍കിയെങ്കിലും റോഡ് പണി ഇതുവരെ തുടങ്ങിയില്ല. ഇരിട്ടി കൂട്ടുപുഴ പാലങ്ങള്‍ അടക്കം 7 പാലങ്ങള്‍ ഈ ടെണ്ടര്‍ പ്രകാരം പുനര്‍ നിര്‍മ്മിക്കേണ്ടതാണ്. എന്നാല്‍ ഈ പദ്ധതി അടുത്തകാലമൊന്നും പ്രാവര്‍ത്തികമാവാന്‍ പോകുന്നില്ല എന്ന് തന്നെയാണ് ജനങ്ങളുടെ വിശ്വാശം. അപ്പോഴേക്കും വാഹനക്കുരുക്കും കുരുക്കഴിക്കലുമായി ഈ പാലം വാഹനയാത്രക്കാര്‍ക്കു നിത്യദുരിതം തന്നെയാണ് സമ്മാനിക്കുക

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.