Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പുനരുജ്ജീവനം പ്രഖ്യാപനം മാത്രമായി ഉത്തരപ്പള്ളിയാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:57 pm IST
in Alappuzha

ചെറിയനാട്: അനധികൃത കൈയേറ്റങ്ങള്‍ മൂലം നീരൊഴുക്കു നിലച്ച ഉത്തരപ്പള്ളിയാര്‍ പുനരുജ്ജീവിപ്പിക്കാന്‍ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നിര്‍ദ്ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു.

2013 ജനുവരി 15 മുതല്‍ മാര്‍ച്ച് 31വരെ രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന തുടര്‍ നടപടികളിലൂടെ ഉത്തരപ്പള്ളിയാറിനെ വീണ്ടും ജലസമൃദ്ധമാക്കുമെന്നായിരുന്നു മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെ പ്രഖ്യാപനം.

ജനുവരി 15 മുതല്‍ ഒരു റവന്യു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സര്‍വെ ആരംഭിച്ച് ആറ്റുതീരത്തെ കാടു തെളിച്ച് കണ്ടല്‍, മുള, രാമച്ചം എന്നിവ വച്ചുപിടിപ്പിക്കുക, ആറ്റില്‍ ചെളിയും മണ്ണും മൂടി കിടക്കുന്നത് നീക്കം ചെയ്ത് ആഴം കൂട്ടുക, ആറ്റിലേക്ക് അഴുക്കുവെള്ളം ഒഴുക്കി വിടുന്ന വഴി കണ്ടെത്തി പരിഹാര നടപടികള്‍ സ്വീകരിക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ ക്രമീകരണങ്ങള്‍ ഉണ്ടാക്കുമെന്നും, വനംവകുപ്പ് , പരിസ്ഥിതി സംഘടനകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹായത്തോടെ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തുകള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ കുട്ടംമ്പേരൂര്‍ ആറ്, വരട്ടാര്‍, ആരീത്തോട്, കോലയാറ് എന്നീ നദികളുടെ പുനരുജ്ജീവനത്തിനും ഇതേ കര്‍മ്മ പദ്ധതി ലക്ഷ്യമിട്ടിരുന്നു. അതിനായി കുട്ടനാട് പാക്കേജിന്റെയും പമ്പാ ആക്ഷന്‍ പ്ലാനിന്റെയും ഫണ്ടുകള്‍ ഉപയോഗിക്കുമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല.

വെണ്മണി വില്ലേജില്‍ ശാര്‍ങക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് അച്ചന്‍കോവിലാറ്റിലെ പുത്തനാറ്റില്‍ നിന്നും ആരംഭിച്ച് ആല, ചെറിയനാട്, പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലൂടെ ഇല്ലിമലയില്‍ എത്തി പമ്പാ നദിയില്‍ എത്തിച്ചേരുന്ന നദിക്ക് 18 കിലോമീറ്റര്‍ നീളമുണ്ട്.

അനധികൃത കൈയ്യേറ്റം മൂലം ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ആറ്റിലെ വെള്ളം പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. ഈ വെള്ളം ഉറവയായി സമീപത്തെ കിണറുകളില്‍ എത്തുന്നതിനാല്‍ ആരോഗ്യ ഭീഷണിയിലാണ് സമീപവാസികള്‍.

ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഉത്തരപ്പള്ളിയാറിനെ അവഗണിച്ചപ്പോള്‍ പുനര്‍ജനിക്കായി നെടുവരംകോട് മഹാദേവക്ഷേത്ര ഭാരവാഹികള്‍ ഉത്തരപ്പള്ളിയാറിനെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ്മപദ്ധതികളുമായി മുന്നോട്ടു പോകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.